‘ഒന്നിച്ച് ആഘോഷിക്കാന്‍ കഴിയുന്നതിന് മുന്‍പേ അപ്പ ഞങ്ങളെ വിട്ടുപിരിഞ്ഞു’: വേദനയോടെ ആല്‍ഫി പഞ്ഞിക്കാരന്‍ Actress Alfi Panjikkaran's Emotional Anniversary Message for Parents
‘ശിക്കാരി ശംഭു’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടി ആൽഫി പഞ്ഞിക്കാരൻ തൻ്റെ മാതാപിതാക്കളുടെ 40-ാം വിവാഹ വാർഷിക ദിനത്തിൽ പങ്കുവെച്ച ഹൃദയസ്പർശിയായ കുറിപ്പ് ഏറെ ശ്രദ്ധേയമായി. ഈ വർഷം ഒരുമിച്ചാഘോഷിക്കാൻ പദ്ധതികളുണ്ടായിരുന്നെങ്കിലും, ആഘോഷിക്കുന്നതിന് മുൻപേ പിതാവ് വിട്ടുപിരിഞ്ഞതിലുള്ള വേദന നടി പങ്കുവെച്ചു. പിതാവ് കൂടെയില്ലെങ്കിലും ഓർമ്മകളിലൂടെയും ഹൃദയത്തിലൂടെയും ജീവിക്കുമെന്നും, മാതാപിതാക്കൾക്ക് ഹൃദയം നിറഞ്ഞ വിവാഹ വാർഷികാശംസകൾ നേർന്നും നടി തൻ്റെ സോഷ്യൽ മീഡിയയിൽ കുറിച്ചു. അച്ഛനും അമ്മയ്ക്കുമൊപ്പമുള്ള ചിത്രങ്ങളും അവർ പങ്കുവെച്ചിട്ടുണ്ട്.

അച്ഛന്റെയും അമ്മയുടെയും വിവാഹവാര്‍ഷിക ദിനത്തില്‍ കുറിപ്പ് പങ്കുവച്ച് നടി ആല്‍ഫി പഞ്ഞിക്കാരന്‍.
‘ഈ വര്‍ഷം നിങ്ങളുടെ നാല്പതാം വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ ഞങ്ങള്‍ ഒട്ടേറെ പദ്ധതികള്‍ ഇട്ടിരുന്നു. പ്ലാന്‍ ചെയ്തുകൊണ്ടേയിരുന്നു... പക്ഷേ ജീവിതത്തിന്റേത് മറ്റ് ചില പദ്ധതികളായിരുന്നു, ഒന്നിച്ച് അത് ആഘോഷിക്കാന്‍ കഴിയുന്നതിന് മുന്‍പേ അപ്പ ഞങ്ങളെ വിട്ടുപിരിഞ്ഞു.
എങ്കിലും നിങ്ങള്‍ രണ്ടുപേര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ വിവാഹ വാര്‍ഷികാശംസകള്‍ നേരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അപ്പാ, നിങ്ങള്‍ ഞങ്ങളുടെ ഒപ്പമില്ലായിരിക്കാം, പക്ഷേ ഞങ്ങളുടെ ഹൃദയത്തിലും ഓര്‍മ്മകളിലും എന്നും ജീവിക്കും. വിവാഹ വാര്‍ഷികാശംസകള്‍ അപ്പാ, അമ്മ. എന്നും ഒരുപാട് സ്‌നേഹത്തോടെ’ എന്നാണ് താരം കുറിച്ചത്.
അച്ഛനും അമ്മയ്ക്കുമൊപ്പമുളള ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്.
‘ശിക്കാരി ശംഭു’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് ആല്‍ഫി പഞ്ഞിക്കാരന്‍. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം.