അർച്ചന രവിക്ക് ആന്റണി ഷോണ്‍ വരൻ: വിവാഹനിശ്ചയം കഴിഞ്ഞു Actress Archana Ravi and Producer Antony Shone Announce Engagement
നടിയും മോഡലുമായ അർച്ചന രവിയും 'മഞ്ഞുമ്മൽ ബോയ്സ്', 'ജാൻ ഇ മൻ' തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവായ ആന്റണി ഷോണും വിവാഹിതരാകുന്നു. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. ജീവിതത്തിന്റെ നല്ലതും ചീത്തയുമായ എല്ലാ സാഹചര്യങ്ങളിലും പരസ്പരം താങ്ങും തണലുമായി നിലനിന്നതിനെക്കുറിച്ച് പങ്കുവെച്ചുകൊണ്ട് ഇരുവരും വിവാഹനിശ്ചയ ചിത്രങ്ങൾ പുറത്തുവിട്ടു. മലയാളത്തിലും തമിഴിലും തിളങ്ങിയ അർച്ചന രവി ഒരു സംരംഭക കൂടിയാണ്. ചുരുക്കം ചില സിനിമകളിൽ അഭിനയിക്കുകയും അസോഷ്യേറ്റ് ആയി പ്രവർത്തിക്കുകയും ചെയ്ത ശേഷമാണ് ആന്റണി ഷോൺ നിർമ്മാണ രംഗത്ത് ശ്രദ്ധേയനായത്.

നടിയും മോഡലുമായ അർച്ചന രവിയും നിർമാതാവുമായ ആന്റണി ഷോണും വിവാഹിതരാകുന്നു. വിവാഹനിശ്ചയം കഴിഞ്ഞു.
‘നമ്മൾ പരസ്പരം ഏറ്റവും നല്ല അവസ്ഥയിലും, ഏറ്റവും മോശം അവസ്ഥയിലും, ഇതിനിടയിലുണ്ടായ എല്ലാ കോളിളക്കങ്ങളിലും കണ്ടറിഞ്ഞിട്ടുണ്ട്. എന്നിട്ടും, നമ്മളിലാരും ഓടിയൊളിച്ചില്ല.എന്നുവെച്ചാൽ... എന്നെന്നേക്കുമായിട്ടായിരുന്നില്ല അത്’ എന്നാണ് വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കുവച്ച് ഇരുവരും കുറിച്ചത്.
‘മഞ്ഞുമ്മൽ ബോയ്സ്’, ‘ജാൻ ഇ മൻ’ സിനിമകളുടെ നിർമാതാവായ ആന്റണി ചുരുക്കം ചില സിനിമകളിൽ അഭിനേതാവായും അസോഷ്യേറ്റ് ആയും പ്രവർത്തിച്ചിട്ടുണ്ട്. മലയാളം, തമിഴ് സിനിമകളിലൂടെ ശ്രദ്ധേയയായ അർച്ചന രവി ഒരു സംരംഭക കൂടിയാണ്.