ഇനി ഓർമകളിൽ ജീവിക്കും... പ്രമുഖ നിർമാതാവ് ജിയോ കുട്ടപ്പൻ അന്തരിച്ചു Prominent Malayalam Film Producer Jio Kuttappan Passes Away at 90
മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവും വിതരണക്കാരനുമായിരുന്ന ജിയോ കുട്ടപ്പൻ (എൻ.ജി. ജോൺ) 90-ാം വയസ്സിൽ അന്തരിച്ചു. ബുധനാഴ്ച പുലർച്ചെ എറണാകുളത്തെ മെഡിക്കൽ സെന്റർ ആശുപത്രിയിലായിരുന്നു അന്ത്യം. ആദ്യകാല വിതരണക്കാരനായിരുന്ന എൻ.എക്‌സ്. ജോർജിന്റെ മകനായ ജിയോ കുട്ടപ്പൻ, ജിയോ പിക്‌ചേഴ്‌സ് ബാനറിൽ 'ഇനിയും പുഴയൊഴുകും', 'ഏഴാം കടലിനക്കരെ', 'മീൻ', 'ഇന്നല്ലെങ്കിൽ നാളെ', 'ഈനാട്', 'ഇനിയെങ്കിലും', 'ഇത്രയും കാലം', 'മിനിമോൾ', 'രജനീഗന്ധി', 'ആറ്റുവഞ്ചി ഉലഞ്ഞപ്പോൾ', മണിരത്‌നത്തിന്റെ മലയാള ചിത്രം 'ഉണരൂ' തുടങ്ങി നിരവധി ശ്രദ്ധേയ ചിത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട്.

മലയാള സിനിമയിലെ പ്രമുഖ നിർമാതാവ് ജിയോ കുട്ടപ്പൻ (എൻ.ജി. ജോൺ) അന്തരിച്ചു. 90 വയസ്സായിരുന്നു. ബുധനാഴ്ച പുലർച്ചെ ഒന്നരയ്ക്ക് എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രിയിലായിരുന്നു അന്ത്യം. മലയാള സിനിമാ ചരിത്രത്തിലെ ആദ്യകാല വിതരണക്കാരിൽ ഒരാളായ എൻ.എക്‌സ്. ജോർജിന്റെ മകനായ ജിയോ കുട്ടപ്പൻ ജിയോ പിക്‌ചേഴ്‌സിന്റെ ബാനറിൽ ഒട്ടേറെ ചിത്രങ്ങൾ നിർമിച്ചിട്ടുണ്ട്.
ഇനിയും പുഴയൊഴുകും, ഏഴാം കടലിനക്കരെ, മീൻ, ഇന്നല്ലെങ്കിൽ നാളെ, ഈനാട്, ഇനിയെങ്കിലും, ഇത്രയും കാലം, മിനിമോൾ, രജനീഗന്ധി, ആറ്റുവഞ്ചി ഉലഞ്ഞപ്പോൾ, മണിരത്‌നത്തിന്റെ മലയാള ചിത്രം ഉണരൂ തുടങ്ങിയ സിനിമകളുടെ നിർമാതാവാണ്.