നിവിൻ പോളിയെ കേന്ദ്ര കഥാപാത്രമാക്കി ഗിരീഷ് എ.ഡി. സംവിധാനം ചെയ്യുന്ന 'ബെത്‌ലെഹേം കുടുംബ യൂണിറ്റ്' ഓണാഘോഷത്തോടനുബന്ധിച്ച് തിയറ്ററുകളിലെത്തുകയാണ്. ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഇതിനോടകം ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ച് രംഗത്തെത്തിയിരുന്നു. സംവിധായകൻ ഗിരീഷ് എ.ഡി.യെ സംബന്ധിച്ചിടത്തോളം പ്രേക്ഷകർക്ക് സന്തോഷം നൽകുന്ന ഒരു ഹാപ്പി വൈബ് ചിത്രം കൂടിയാണ് 'ബെത്‌ലെഹേം കുടുംബ യൂണിറ്റ്'. ചിത്രത്തിന്റെ നിർമാതാക്കളായ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവരോടൊപ്പം പ്രധാന വേഷത്തിലെത്തുന്ന നിവിൻ പോളിയും മമിതയും സിനിമയെക്കുറിച്ച് സംസാരിച്ചു. ഓഗസ്റ്റ് 21ന് ഈ ചിത്രം പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിവിൻ പോളിയെ നായകനാക്കി ഗിരീഷ് എ.ഡി. സംവിധാനം ചെയ്യുന്ന ‘ബെത്‌ലെഹേം കുടുംബ യൂണിറ്റ്’ ഓണം റിലീസായി തിയറ്ററുകളിലെത്തവേ ഓണാഘോഷം സംഘടിപ്പിച്ച് ടീം. ഇതിന്റെ വിഡിയോ ഇതിനോടകം വൈറലാണ്.

പ്രേക്ഷകർക്ക് രസമായി കണ്ടുപോകാൻ പറ്റിയ ഒരു ഹാപ്പി വൈബ് പടം ആണ് ‘ബെത്‌ലെഹേം കുടുംബ യൂണിറ്റ്’ എന്ന് ഓണാഘോഷത്തില്‍ സിനിമയെക്കുറിച്ച് സംസാരിക്കവേ സംവിധായകൻ ഗിരീഷ് എ.ഡി. പറഞ്ഞു.

ADVERTISEMENT

ചിത്രത്തിന്റെ നിർമാതാക്കളായ ഫഹദ് ഫാസിലിനും ദിലീഷ് പോത്തനും ശ്യാം പുഷ്കരനുമൊപ്പം ചിത്രത്തിലെ നായകനായ നിവിനും നായിക മമിതയും സിനിമയെക്കുറിച്ച് സംസാരിച്ചു. ചിത്രം ഓഗസ്റ്റ് 21ന് പ്രേക്ഷകരിലേക്കെത്തും.

ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ഗിരീഷ് എ.ഡി. സംവിധാനം ചെയ്യുന്ന ചിത്രം ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. ഗിരീഷ് എ.ഡിയും കിരൺ ജോസിയും ചേർന്നാണ് സിനിമയുടെ രചന.

ADVERTISEMENT

സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ, പാർവതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രൻ തുടങ്ങി വലിയൊരു താരനിര ചിത്രത്തിലുണ്ട്.

Nivin Pauly's 'Bethlehem Kutumba Unit' Set for Onam Release:

Bethlehem Kutumba Unit, starring Nivin Pauly and directed by Girish AD, is set for an Onam release. The film's team celebrated Onam, sharing their excitement about the movie. Director Girish AD described it as a happy, feel-good film perfect for audiences to enjoy. Producers Fahadh Faasil, Dileesh Pothan, and Shyama Pushkaran, along with lead actors Nivin Pauly and Mamitha, discussed the movie. The film is scheduled to hit theatres on August 21st and is produced under the Bhavana Studios banner.

ADVERTISEMENT