വിജയം ആവർത്തിക്കാൻ സന്ദീപ് പ്രദീപ്: ‘കോസ്മിക് സാംസണ്’ ന്റെ ടീസർ എത്തി Cosmic Samson Teaser Out: Fantasy Film Starring Sandeep Pradeep
സന്ദീപ് പ്രദീപിനെ നായകനാക്കി അഭിജിത് ജോസഫ് സംവിധാനം ചെയ്യുന്ന 'കോസ്മിക് സാംസൺ' എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ്, ഡി ഗ്രൂപ്പ് എന്നിവർ സംയുക്തമായി നിർമ്മിക്കുന്ന ഈ ഫാന്റസി വിഭാഗത്തിൽ പെടുന്ന ചിത്രം ഈ വർഷം തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുകേഷ്, മിയ ജോർജ്, അൽത്താഫ് സലിം, അൽഫോൻസ് പുത്രൻ തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.

സന്ദീപ് പ്രദീപിനെ നായകനാക്കി അഭിജിത് ജോസഫ് സംവിധാനം ചെയ്യുന്ന ‘കോസ്മിക് സാംസണി’ ന്റെ ടീസർ എത്തി. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ, ഡി ഗ്രൂപ്പ് ബാനറിൽ മാനുവൽ ക്രൂസ് ഡാർവിൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അഭിജിത് ജോസഫ് തിരക്കഥയൊരുക്കുന്ന ചിത്രം ഈ വർഷം തിയറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ട്. സഹരചയിതാവ്- അഭികേർഷ് വസന്ത്. എക്സികുട്ടീവ് പ്രൊഡ്യൂസർ - ബിനോ ടി എബ്രഹാം.
ഫാന്റസി വിഭാഗത്തിൽ പെടുന്ന ചിത്രമായാവും ‘കോസ്മിക് സാംസൺ’ എത്തുക എന്നാണ് ടീസർ നൽകുന്ന സൂചന.
മുകേഷ്, മിയ ജോർജ്, അൽത്താഫ് സലിം, അൽഫോൻസ് പുത്രൻ, അനുരാജ് ഒ ബി എന്നിവരും ഏതാനും പുതുമുഖങ്ങളുമാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ ചിത്രം റിലീസിനെത്തും.
ഛായാഗ്രഹണം - ദീപക് ഡി മേനോൻ, എഡിറ്റർ- ചമൻ ചാക്കോ, സംഗീതം- സിബി മാത്യു അലക്സ്.