‘ഇന്ന് എന്റെ ഇന്ദ്രൻ കാർന്നോരുടെ വീട്ടിൽ ഓണസദ്യ’; മനോഹര ചിത്രവും കുറിപ്പും പങ്കുവച്ച് മല്ലിക സുകുമാരൻ Mallika Sukumaran Onam Joy with Indrajith’s Family
നടി മല്ലിക സുകുമാരൻ തന്റെ മൂത്ത മകൻ ഇന്ദ്രജിത്തിനും കുടുംബത്തിനും ഒപ്പം ഓണം ആഘോഷിച്ചതിന്റെ സന്തോഷം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ഇന്ദ്രജിത്തിന്റെ വീട്ടിൽ നടന്ന ഓണസദ്യയുടെ ചിത്രങ്ങളോടൊപ്പം മല്ലിക കുറിച്ചത് 'ഇന്ന് എന്റെ ഇന്ദ്രൻ കാർന്നോരുടെ വീട്ടിൽ ഓണസദ്യ' എന്നാണ്. പൂർണിമയുടെ പെൺമക്കളും ഇന്ദ്രജിത്തിന്റെ സുഹൃത്തുക്കളും സന്നിഹിതരായിരുന്ന ചടങ്ങിൽ കുടുംബത്തിന്റെ സന്തോഷം നിറഞ്ഞുനിന്നു. ചിത്രങ്ങളിൽ ഇന്ദ്രജിത്തിന്റെ തല മൊട്ടയടിച്ചതും താടി വടിച്ചതുമായ പുതിയ ലുക്ക് ശ്രദ്ധേയമായി, ഇത് പുതിയ സിനിമയ്ക്കാണോ എന്ന ആകാംഷ ആരാധകർക്കിടയിൽ ഉയർന്നു. നടൻ പൃഥ്വിരാജ് ചടങ്ങിൽ ഉണ്ടായിരുന്നോ എന്നും ചിലർ അന്വേഷിച്ചു.

ഓണാഘോഷത്തിന്റെ മനോഹര ചിത്രവും രസകരമായ കുറിപ്പും പങ്കുവച്ച് നടി മല്ലിക സുകുമാരൻ. മൂത്ത മകന്‍ ഇന്ദ്രജിത്തിനും കുടുംബത്തിനുമൊപ്പം ഓണം ആഘോഷിക്കുന്ന ചിത്രമാണ് മല്ലിക സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. ‘ഇന്ന് എന്റെ ഇന്ദ്രൻ കാർന്നോരുടെ വീട്ടിൽ ഓണസദ്യ’ എന്നാണ് ചിത്രത്തിനൊപ്പം മല്ലിക സുകുമാരൻ കുറിച്ചത്.
‘ഇന്ന് എന്റെ ഇന്ദ്രൻ കാർന്നോരുടെ വീട്ടിൽ ഓണസദ്യ. ഒരു ചെറിയ കല്യാണത്തിന്റെ ബഹളം. പൂർണിമക്കുട്ടിയുടെ പ്രാണനായ സുന്ദരികളും എന്നും ഇന്ദ്രനെ ചേർത്തു നിർത്തുന്ന മോന്റെ കൂട്ടുകാരും. സന്തോഷമായി മോനേ..’- കുറിപ്പില്‍ മല്ലിക പറയുന്നു.
തല മൊട്ടയടിച്ച്, താടി വടിച്ചുള്ള പുതിയ ലുക്കിലാണ് ഇന്ദ്രജിത്. പുതിയ സിനിമയ്ക്ക് വേണ്ടിയുള്ള മേക്കോവർ ആണോ എന്നാണ് ആരാധകർ ചോദിക്കുന്നത്. പൃഥ്വിരാജ് എവിടെ എന്നും ആരാധകർ കമന്റായി ചോദിച്ചു.