മലയാളത്തിന്റെ പ്രിയനടി കൂടിയായ നർത്തകി നവ്യ നായർ തന്റെ സഹോദരൻ രാഹുലിന് ജന്മദിനാശംസകൾ നേർന്നു. രാഹുലിനൊപ്പമുള്ള നിരവധി ചിത്രങ്ങൾ പങ്കുവെച്ച് 'എന്റെ ചക്കരമുത്തിന് ജന്മദിനാശംസകൾ. എന്നേക്കും സ്നേഹിക്കുന്നു. എന്റെ സ്നേഹവും അനുഗ്രഹങ്ങളും ക്യൂട്ട് കുട്ടന്' എന്ന് താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധി ആളുകളാണ് നവ്യയുടെ പോസ്റ്റിന് താഴെ രാഹുലിന് പിറന്നാൾ ആശംസകൾ നേർന്ന് രംഗത്തെത്തിയത്. അടുത്തിടെ റിലീസ് ചെയ്ത റത്തീന സംവിധാനം ചെയ്ത 'പാതിരാത്രി' ആണ് നടിയുടെതായി പുറത്തിറങ്ങിയ ചിത്രം. മാതംഗി എന്ന പേരിൽ ഒരു നൃത്ത വിദ്യാലയവും താരത്തിനുണ്ട്.

സഹോദരന്‍ രാഹുലിന് ജന്മദിനാശംസകള്‍ നേര്‍ന്ന് മലയാളത്തിന്റ പ്രിയനടിയും നർത്തകിയുമായ നവ്യ നായർ.

ADVERTISEMENT

‘എന്റെ ചക്കരമുത്തിന് ജന്മദിനാശംസകള്‍. എന്നേക്കും സ്‌നേഹിക്കുന്നു. എന്റെ സ്‌നേഹവും അനുഗ്രഹങ്ങളും ക്യൂട്ട് കുട്ടന്’ എന്നാണ് രാഹുലിനൊപ്പമുള്ള നിരവധി ചിത്രങ്ങള്‍ പങ്കിട്ട് താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകളാണ് നവ്യയുടെ പോസ്റ്റിന് താഴെ രാഹുലിന് പിറന്നാൾ ആശംസകൾ നേരുന്നത്.
അതേസമയം റത്തീന സംവിധാനം ചെയ്ത ‘പാതിരാത്രി’യാണ് നടിയുടേതായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രം. മാതംഗി എന്നൊരു നൃത്തവിദ്യാലയവും താരത്തിനുണ്ട്.

ADVERTISEMENT
Navya Nair Wishes Brother Rahul a Happy Birthday:

Navya Nair wished her brother Rahul a happy birthday, sharing multiple pictures on Instagram with a loving message. Her post garnered numerous birthday wishes from fans and colleagues for Rahul. Navya Nair's recent film release was 'Pathirathri', directed by Rathina. She also owns a dance school named Matangi.

ADVERTISEMENT