‘അതെല്ലാം തന്നെയാണ് എന്നെ ഇന്നത്തെ നിലയിൽ എത്തിച്ചത്’: കുറിപ്പ് പങ്കുവച്ച് നവ്യ നായർ Navya Nair Expresses Gratitude to God for Life's Journey
നടി നവ്യ നായർ പങ്കുവെച്ച ഏറ്റവും പുതിയ ഇൻസ്റ്റാഗ്രാം കുറിപ്പ് ഏറെ ശ്രദ്ധ നേടുന്നു. ജീവിതത്തിലുണ്ടായ എല്ലാ നല്ല അനുഭവങ്ങൾക്കും, അതുപോലെ വേദനകൾക്കും പാഠങ്ങൾക്കും ദൈവത്തോട് നന്ദി പറയുകയാണ് താരം. തന്നെ ഇന്നത്തെ നിലയിൽ എത്തിച്ച എല്ലാ കാര്യങ്ങൾക്കും താൻ നന്ദിയുള്ളവളാണെന്ന് അവർ വ്യക്തമാക്കുന്നു. നിലവിൽ തൻ്റെ നൃത്തവിദ്യാലയമായ മാതംഗിയുമായി തിരക്കിലാണെങ്കിലും, സിനിമയിലും സജീവമായി തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ് നവ്യ.

തന്നെ അനുഗ്രഹിച്ചതിന് ദൈവത്തിന് നന്ദി പറഞ്ഞ് നടി നവ്യ നായർ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു.
സന്തോഷത്തിനും വേദനകള്‍ക്കും പാഠങ്ങള്‍ക്കും നന്ദിയെന്നും അതാണ് തന്നെ ഈ നിലയില്‍ എത്തിച്ചതെന്നും തന്റെ ചിത്രങ്ങൾക്കൊപ്പം നവ്യ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
‘ദൈവമേ, എന്നെ അനുഗ്രഹിച്ച നന്മയ്ക്കും എന്നെ രൂപപ്പെടുത്തിയ തിന്മയ്ക്കും നന്ദി. എല്ലാ സന്തോഷത്തിനും, എല്ലാ വേദനയ്ക്കും, എല്ലാ പാഠങ്ങൾക്കും... അതെല്ലാം തന്നെയാണ് എന്നെ ഇന്നത്തെ നിലയിൽ എത്തിച്ചത്...ഇതിനെല്ലാം ഞാൻ നന്ദിയുള്ളവളാണ്...’’ എന്നാണ് നവ്യ കുറിച്ചിരിക്കുന്നത്.
ഫ്ലൈറ്റ് യാത്രയ്ക്കിടെ പകര്‍ത്തിയ ചിത്രങ്ങള്‍ക്കൊപ്പമാണ് നവ്യയുടെ കുറിപ്പ്.
മാതംഗി എന്ന നൃത്തവിദ്യാലയവും വേദികളുമായി തിരക്കിലാണ് നവ്യ ഇപ്പോൾ. സിനിമയിലും ഇടവേളയ്ക്കു ശേഷം സജീവമാകുകയാണ്.