അന്തരിച്ച നടൻ കൊച്ചിൻ ഹനീഫയുടെ കുടുംബത്തെ നടി ലിസി സന്ദർശിച്ചു. വെണ്ണലയിലുള്ള ഹനീഫയുടെ പുതിയ വീടായ 'കൊച്ചിൻ ഹനീഫാസ് എ ബി മൻസിൽ' സന്ദർശിച്ച ലിസി, അദ്ദേഹത്തിൻ്റെ ഭാര്യ ഫാസിലയോടും മക്കളോടും ഒപ്പം ഏറെ സമയം ചിലവഴിച്ചു. ബന്ധു ഫിറോസ് പങ്കുവെച്ച വീഡിയോയിൽ, നീണ്ടുനിൽക്കുന്ന സ്നേഹബന്ധത്തിൻ്റെ അടയാളമായാണ് ഈ സന്ദർശനത്തെ വിശേഷിപ്പിക്കുന്നത്. ഹനീഫയോടുള്ള കടപ്പാട് പ്രകടിപ്പിച്ച ലിസി, അദ്ദേഹത്തിൻ്റെ വിയോഗശേഷം മക്കളെ വളർത്തുന്നതിൽ ഫാസില കാണിച്ച ധൈര്യത്തെ അഭിനന്ദിച്ചു. ഹനീഫയുടെ അവസാന നാളുകളിൽ കുടുംബത്തിന് താങ്ങും തണലുമായി നിന്ന വ്യക്തിയാണ് ലിസിയെന്നും ഫിറോസ് ഓർത്തെടുത്തു.

അന്തരിച്ച നടൻ കൊച്ചിൻ ഹനീഫയുടെ കുടുംബത്തെ സന്ദർശിച്ച് നടി ലിസി. വെണ്ണലയിലെ അംബേദ്കർ റോഡിലുള്ള ഹനീഫയുടെ പുതിയ വീടായ ‘കൊച്ചിൻ ഹനീഫാസ് എ ബി മൻസിലി’ലെത്തിയാണ് ലിസി കൊച്ചിൻ ഹനീഫയുടെ ഭാര്യ ഫാസില, മക്കൾ എന്നിവർക്കൊപ്പം ഏറെ സമയം ചെലവഴിച്ചാണ് മടങ്ങിയത്.

ഫാസിലയുടെ സഹോദരൻ ഫിറോസാണ് ‘പൊൻവീണേ...’എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിൽ സോഷ്യൽ മീഡിയയിലൂടെ ഈ വൈകാരിക നിമിഷത്തിന്റെ വിഡിയോ പങ്കുവച്ചത്.

ADVERTISEMENT

‘ചില ബന്ധങ്ങൾ അങ്ങനെയാണ്...കൊച്ചിൻ ഹനീഫിക്കയുടെ എബി മൻസിലിലേക്ക് ലിസി എത്തിയപ്പോൾ അത് വെറുമൊരു സന്ദർശനമായിരുന്നില്ല, വർഷങ്ങൾക്കപ്പുറത്തേക്കും നീളുന്ന സ്നേഹബന്ധത്തിന്റെ വരവായിരുന്നു’ എന്നാണ് വിഡിയോയ്ക്കൊപ്പം കുറിച്ചിരിക്കുന്നത്.

ഹനീഫിക്ക തനിക്ക് വേണ്ടി ചെയ്തതിന്റെ ഒരംശം പോലും തിരിച്ചു നൽകാൻ കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയ ലിസി, അദ്ദേഹത്തിന്റെ വേർപാടിനു ശേഷം രണ്ട് പെൺകുട്ടികളെയും തനിച്ചു വളർത്തിയ ഫാസിലയെ ചേർത്തുപിടിച്ച് അഭിനന്ദിച്ചു.

ADVERTISEMENT

കൊച്ചിൻ ഹനീഫയുടെ അവസാന നാളുകളിൽ ആശുപത്രിയിലടക്കം കുടുംബത്തോടൊപ്പം നിന്നു വലിയ സഹായങ്ങൾ ചെയ്ത വ്യക്തിയാണ് ലിസിയെന്ന് ഫിറോസും വിഡിയോയിൽ വ്യക്തമാക്കുന്നു.

Lizzy Visits Late Actor Kochi Haneefa's Family:

Lizzy visited the family of the late actor Kochi Haneefa, arriving at his new home 'Kochi Haneefa's A B Mansil' in Vennala. She spent significant time with Haneefa's wife Fazila and his daughters, reflecting a deep, enduring bond. The emotional visit was captured and shared on social media by Fazila's brother, Feroz, with a touching caption about their long-standing relationship. Lizzy expressed her inability to repay Haneefa for his contributions and praised Fazila for raising their two daughters single-handedly. Feroz also highlighted Lizzy's substantial support to the family during Haneefa's final days, including at the hospital.

ADVERTISEMENT