‘ഒരു വര്‍ഷം കൂടി പ്രായമായി, കുറച്ചുകൂടി ബുദ്ധിയുളളവളായി’: നന്ദി അറിയിച്ച് അപര്‍ണ ദാസ് Aparna Das Thanks Fans and Colleagues on Birthday
നടി അപർണ്ണ ദാസ് തന്റെ ജന്മദിനത്തിൽ ആശംസകളറിയിച്ച എല്ലാവർക്കും ഹൃദയത്തിൽ നിന്നും നന്ദി അറിയിച്ചു. ഒരുപാട് പേരാണ് താരത്തിന് ആശംസകളുമായി എത്തിയത്. പിറന്നാൾ കേക്കിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് താരം കുറിച്ചത് 'ഒരു വർഷം കൂടി പ്രായമായി, കുറച്ചുകൂടി ബുദ്ധിയുള്ളവളായി, ഇപ്പോഴും പൂർണ്ണമായും ഞാൻ തന്നെ. എല്ലാ സ്നേഹത്തിനും ആശംസകൾക്കും നന്ദി. ആദരിക്കപ്പെട്ടതായും കൃതജ്ഞതയോടെയും അനുഭവപ്പെടുന്നു, ഇപ്പോൾ തുടങ്ങുന്നതേയുള്ളൂ' എന്നാണ്. തന്റെ ഭർത്താവ് ദീപക് പറമ്പോലിനും മനോഹരമായ കേക്കിന് താരം നന്ദി രേഖപ്പെടുത്തി. 2024 ഏപ്രിൽ 24-നാണ് അപർണ്ണയും ദീപക്കും വിവാഹിതരായത്.

പിറന്നാൾ ആശംസകൾ നേർന്നവർക്ക് നന്ദി അറിയിച്ച് നടി അപര്‍ണ ദാസ്. ഇന്നലെയായിരുന്നു താരത്തിന്റെ ജന്മദിനം. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകൾ അപര്‍ണയ്ക്ക് ജൻമദിനാശംസകള്‍ അറിയിച്ചിരുന്നു.
‘ഒരു വര്‍ഷം കൂടി പ്രായമായി, കുറച്ചുകൂടി ബുദ്ധിയുളളവളായി, ഇപ്പോഴും പൂര്‍ണ്ണമായും ഞാന്‍ തന്നെ. എല്ലാ സ്‌നേഹത്തിനും ആശംസകള്‍ക്കും നന്ദി. ആദരിക്കപ്പെട്ടതായും കൃതജ്ഞതയോടെയും അനുഭവപ്പെടുന്നു, ഇപ്പോള്‍ തുടങ്ങുന്നതേയുള്ളൂ’ എന്നാണ് പിറന്നാള്‍ കേക്കിനൊപ്പമുളള ചിത്രങ്ങള്‍ പങ്കുവച്ച് അപര്‍ണ കുറിച്ചത്. ഈ മനോഹരമായ കേക്കിന് ഭര്‍ത്താവ് ദീപക് പറമ്പോലിനും താരം നന്ദി അറിയിക്കുന്നുണ്ട്.
2024 എപ്രില്‍ 24 നാണ് അപർണയും ദീപക്കും വിവാഹിതരായത്.