‘ദിലീപേട്ടനെ ഇത്ര സന്തോഷത്തോടെ കാണാൻ കഴിഞ്ഞതിൽ സന്തോഷം’: ഒന്നിച്ച് നൃത്തം ചെയ്ത് ദിലീപും മീനാക്ഷിയും Dileep and Daughter Meenakshi's Viral Dance Performance in London
ലണ്ടനിൽ നടന്ന ഒരു സ്റ്റേജ് ഷോയിൽ നടൻ ദിലീപും മകൾ മീനാക്ഷിയും ഒരുമിച്ചുള്ള നൃത്തം ചെയ്യുന്ന വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. 'നരസിംഹം' എന്ന ചിത്രത്തിലെ 'താങ്കിണക്ക തില്ലം തില്ലം...' എന്ന പ്രശസ്തമായ ഗാനം നാദിർഷ വേദിയിൽ ആലപിക്കുന്നതിനിടെയാണ് ദിലീപും മീനാക്ഷിയും നൃത്തത്തിനായി എത്തിയത്. സദസ്സിന്റെ ആവേശത്തിനൊടുവിൽ ദിലീപ് മീനാക്ഷിയെ നൃത്തത്തിനായി ക്ഷണിക്കുകയായിരുന്നു. അച്ഛനും മകളും ഒരുമിച്ചുള്ള ഈ ചുവടുകൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആരാധകർ ഇത് വലിയ സന്തോഷത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്.

ലണ്ടനിലെ സ്‌റ്റേജ് ഷോയിൽ നടൻ ദിലീപും മകൾ മീനാക്ഷിയും ഒന്നിച്ച് നൃത്തം ചെയ്യുന്ന വിഡിയോ വൈറൽ.
‘നരസിംഹം’ സിനിമയിലെ ഹിറ്റ് ഗാനമായ ‘താങ്കിണക്ക തില്ലം തില്ലം...’ വേദിയിൽ നാദിർഷ തത്സമയം ആലപിക്കുന്നതിനിടെയാണ് ദിലീപും മീനാക്ഷിയും നൃത്തം ചെയ്തത്. പാട്ട് സദസ്സിനെ ആവേശത്തിലാഴ്ത്തുന്നതിനിടെ ദിലീപ് മീനാക്ഷിയെയും നൃത്തം ചെയ്യാൻ ക്ഷണിക്കുകയായിരുന്നു. അച്ഛനും മകളും ഒന്നിച്ച് ചുവടുവച്ചതിന്റെ ദൃശ്യങ്ങള്‍ ആരാധകർ ഏറ്റെടുത്തു.
വിഡിയോയ്ക്ക് താഴെ ദിലീപിനെയും മീനാക്ഷിയെയും പ്രശംസിച്ച് നിരവധി കമന്റുകളാണ് എത്തുന്നത്. ‘ദിലീപേട്ടനെ ഇത്ര സന്തോഷത്തോടെ കാണാൻ കഴിഞ്ഞതിൽ സന്തോഷം’ എന്നാണ് ഒരു ആരാധകൻ കുറിച്ചത്.