മലയാള സിനിമയിലെ ബാലതാരം ജോമോൻ ജോഷി വിവാഹിതനാകുന്നു. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിനിയായ അഷ്ന ആൻഡ്രിയ ആണ് വധു. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. 'ക്രോണിക് ബാച്ച്‌ലർ', 'രാക്ഷസരാജാവ്', 'ഫാന്റം' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജോമോൻ, സൗദിയിൽ നഴ്സായി ജോലി ചെയ്യുന്ന അഷ്നയെയാണ് ജീവിതസഖിയാക്കുന്നത്. ജോമോന്റെ സിനിമാ അരങ്ങേറ്റം 1999-ൽ 'പുരസ്ക്കാരം' എന്ന ചിത്രത്തിലൂടെയായിരുന്നു.

നടൻ ജോമോൻ ജോഷി വിവാഹിതനാകുന്നു. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയായ അഷ്ന ആൻഡ്രിയയാണ് വധു. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു.

ADVERTISEMENT

‘ക്രോണിക് ബാച്ച്‌ലർ’, ‘രാക്ഷസരാജാവ്’, ‘ഫാന്റം’ തുടങ്ങിയ ചിത്രങ്ങളിൽ ബാലതാരമായി എത്തി ശ്രദ്ധനേടിയ നടനാണ് ജോമോൻ ജോഷി. സൗദിയിൽ നഴ്‌സാണ്‌ അഷ്‌ന.

ADVERTISEMENT

എറണാകുളം സ്വദേശിയായ ജോമോന്റെ മാതാപിതാക്കൾ ജോഷിയും ടെസ്സിയുമാണ്. 1999 ൽ റിലീസ് ചെയ്ത ‘പുരസ്ക്കാരം’ എന്ന സിനിമയിലൂടെയാണ് ജോമോൻ അഭിനയത്തിൽ തുടക്കം കുറിച്ചത്. ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലുമായി ചെറുതും വലുതമായ നിരവധി വേഷങ്ങൾ ചെയ്തു വരുന്നു.

ADVERTISEMENT
Malayalam Actor Jomon Joshi to Marry Ashna Andrea:

Actor Jomon Joshi is getting married to Ashna Andrea, a bride from Kanjirappally, Kottayam. The couple's engagement has already taken place. Jomon Joshi, who gained attention as a child actor in films like 'Chronic Bachelor', 'Rakshasa Rajavu', and 'Phantom', will tie the knot with Ashna, a nurse based in Saudi Arabia. Jomon's parents are Joshy and Tessy from Ernakulam. He began his acting career in the 1999 film 'Puraskaram' and has since appeared in numerous roles on both big and small screens.

ADVERTISEMENT