‘നമ്മള്‍ പണ്ട് ഒപ്പിച്ചു വെച്ച കുസൃതികള്‍ക്കും ഇനി വരാനിരിക്കുന്നവയ്ക്കും...’: ജന്മദിനാശംസകള്‍ നേര്‍ന്ന് അനൂപ് മേനോന്‍ Anoop Menon Wishes Wife Shema Alexander a Happy Birthday
നടനും സംവിധായകനും തിരക്കഥാകൃത്തുമായ അനൂപ് മേനോൻ തൻ്റെ ഭാര്യ ഷേമ അലക്‌സാണ്ടറിന് ഹൃദ്യമായ ജന്മദിനാശംസകൾ നേർന്നു. സോഷ്യൽ മീഡിയയിൽ ഭാര്യക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച അദ്ദേഹം, 'ജന്മദിനാശംസകൾ സഖാവേ... നമ്മൾ പണ്ട് ഒപ്പിച്ചു വെച്ച കുസൃതികൾക്കും ഇനി വരാനിരിക്കുന്നവയ്ക്കും... ഒന്നിച്ചിരിക്കുമ്പോൾ അനുഭവപ്പെടുന്ന ആ ഒരു അപൂർവ്വ ലളിതസന്തോഷത്തിനും... സ്നേഹത്തോടെ...' എന്ന് കുറിച്ചു. 2014 ഡിസംബർ 27നായിരുന്നു ഇരുവരുടെയും വിവാഹം.

ഭാര്യ ഷേമ അലക്‌സാണ്ടര്‍ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് നടനും സംവിധായകനും തിരക്കഥാകൃത്തുമായ അനൂപ് മേനോന്‍. ‘ജന്മദിനാശംസകള്‍ സഖാവേ... നമ്മള്‍ പണ്ട് ഒപ്പിച്ചു വെച്ച കുസൃതികള്‍ക്കും ഇനി വരാനിരിക്കുന്നവയ്ക്കും... ഒന്നിച്ചിരിക്കുമ്പോള്‍ അനുഭവപ്പെടുന്ന ആ ഒരു അപൂര്‍വ്വ ലളിതസന്തോഷത്തിനും... സ്‌നേഹത്തോടെ...’ എന്നാണ് എന്നാണ് അനൂപ് മേനോന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
ഭാര്യയ്‌ക്കൊപ്പമുളള ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. 2014 ഡിസംബര്‍ 27നാണ് അനൂപും ഷേമയും വിവാഹിതരായത്. ഷേമയുടെ രണ്ടാം വിവാഹമാണ്. ആദ്യ ഭര്‍ത്താവ് 2006ല്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടു. ഈ ബന്ധത്തില്‍ ആമി എന്നൊരു മകളുണ്ട്.