‘എങ്കിലും ഞാൻ ഒന്നു തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിൽ, അത് ജീവിതം ഹൃസ്വമാണെന്നുള്ളതാണ്’: അനുപമ പരമേശ്വരന്റെ കുറിപ്പ് Anupama Parameswaran Shares Heartfelt Throwback Video
നടി അനുപമ പരമേശ്വരൻ പങ്കുവെച്ച ഏറ്റവും പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റ് ശ്രദ്ധ നേടുകയാണ്. താരം തന്റെ പഴയകാലത്തെ വേദന നിറഞ്ഞ ഓർമ്മകൾക്കിടയിലും ലഭിച്ച നല്ല നിമിഷങ്ങൾ കോർത്തിണക്കി ഒരു വിഡിയോ പങ്കുവെച്ചു. ജീവിതം അപ്രതീക്ഷിതങ്ങൾ നിറഞ്ഞതാണെന്നും ഓരോ നിമിഷവും വിലപ്പെട്ടതാണെന്നും താരം ഈ പോസ്റ്റിലൂടെ ഓർമ്മിപ്പിക്കുന്നു. 'ഇന്നു മാത്രമാണ് യഥാർത്ഥത്തിൽ നമുക്കുള്ളത്' എന്ന് കുറിച്ച താരം, ഓർമ്മകൾക്ക് വലിയ പ്രാധാന്യം നൽകുന്നു. 'ക്രേസി കല്യാണം' എന്ന തെലുങ്ക് ചിത്രമാണ് നടിയുടെ പുറത്തിറങ്ങാനുള്ള പുതിയ പ്രോജക്റ്റ്.

നടി അനുപമ പരമേശ്വരന്റെ ഏറ്റവും പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റ് ചർച്ചയാകുന്നു. കഴിഞ്ഞകാലത്തെ വേദനനിറഞ്ഞ നാളുകൾക്കിടയിലും ഒട്ടേറെ നല്ല നിമിഷങ്ങൾ തനിക്കു ലഭിച്ചിരുന്നുവെന്നു പറയുന്ന താരം, ആ ദിവസങ്ങളിൽ പകർത്തിയ ദൃശ്യങ്ങൾ കോർത്തിണക്കിക്കൊണ്ടുള്ള മനോഹരമായ ഒരു വിഡിയോയും പങ്കുവച്ചു.
‘റീൽസ് മാത്രമല്ല, ഓർമ്മകളുടെ ഒരു ശേഖരം. ജീവിതം അവിചാരിതങ്ങൾ നിറഞ്ഞതാണ്, അതോടൊപ്പം പാഠങ്ങളും വരുന്നു – ചിലത് മനോഹരമായവ, ചിലത് ബുദ്ധിമുട്ടേറിയവ, എല്ലാം എന്തെങ്കിലും ബാക്കിയാക്കിക്കൊണ്ട് പോകുന്നു. എങ്കിലും ഞാൻ ഒന്നു തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിൽ, അത് ജീവിതം ഹൃസ്വമാണെന്നുള്ളതാണ്. ഓരോ നിമിഷവും വിലപ്പെട്ടതാണ്. ഓരോ ഓർമ്മയും പ്രധാനപ്പെട്ടതാണ്. ഇന്നു മാത്രമാണ് യഥാർത്ഥത്തിൽ നമുക്കുള്ളത്’ എന്നാണ് താരം കുറിച്ചത്.
അതേസമയം ‘ക്രേസി കല്യാണം എന്ന തെലുങ്ക് ചിത്രമാണ് നടിയുടെ അടുത്ത റിലീസ്.