‘ഓരോ ചെറിയ നിമിഷവും ആസ്വദിക്കുന്ന ഒരു വധുവാകാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു’! മനോഹരമായ ചിത്രങ്ങൾ പങ്കുവച്ച് അഹാന Ahaana Krishna's Dreamy Bridal Photos Go Viral After Wedding
നടി അഹാന കൃഷ്ണയും ഛായാഗ്രാഹകൻ നിമിഷ് രവിയും തമ്മിലുള്ള വിവാഹം കഴിഞ്ഞ ദിവസമാണ് നടന്നത്. വിവാഹ ദിനത്തിൽ വധുവായി അണിഞ്ഞൊരുങ്ങിയുള്ള മനോഹരമായ ചിത്രങ്ങൾ അഹാന സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ഇത് വലിയ തോതിലുള്ള ശ്രദ്ധ നേടുകയും ചെയ്തു. തന്റെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട്, ശാന്തയും സന്തോഷവതിയും ഓരോ നിമിഷവും ആസ്വദിക്കുന്ന ഒരു വധു ആകാനാണ് താൻ ആഗ്രഹിച്ചതെന്നും അത് സാധ്യമായെന്നും അഹാന കുറിച്ചു. കഴിഞ്ഞ ഒരു വർഷത്തോളം തന്റെ ബ്രൈഡൽ ലുക്ക് തയാറാക്കുന്നതിൽ താൻ വളരെയധികം ആസ്വദിച്ചെന്നും അവർ കൂട്ടിച്ചേർത്തു. സെപ്റ്റംബർ 13ന് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത വളരെ ലളിതമായ ചടങ്ങിലായിരുന്നു വിവാഹം നടന്നത്.

കഴിഞ്ഞ ദിവസമായിരുന്നു നടി അഹാന കൃഷ്ണയുടെ വിവാഹം. ഛായാഗ്രാഹകൻ നിമിഷ് രവിയാണ് താരത്തിന്റെ വരൻ. ഇപ്പോഴിതാ, വധുവായി ഒരുങ്ങിയുള്ള തന്റെ മനോഹരമായ ചില ചിത്രങ്ങൾ അഹാന ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതാണ് വൈറൽ.
‘എന്റെ ബ്രൈഡ് ഇറ. എപ്പോഴും ശാന്തയും റിലാക്‌സ്ഡും സന്തോഷവതിയും ആയ, ഓരോ ചെറിയ നിമിഷവും ആസ്വദിക്കുന്ന ഒരു വധുവാകാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. ഭാഗ്യവശാല്‍ എനിക്ക് കൃത്യം അതുപോലെ ആകാന്‍ കഴിഞ്ഞു! എന്റെ ബ്രൈഡല്‍ ലുക്കിന്റെ ഓരോ ചെറിയ കാര്യവും പ്ലാന്‍ ചെയ്ത് മുന്നോട്ട് പോയ കഴിഞ്ഞ ഒരു വര്‍ഷം ഞാന്‍ ഒരുപാട് സ്‌നേഹിക്കുകയും ആസ്വദിക്കുകയും ചെയ്തു! ഉഫ്, ഒരു വധു ആയിരിക്കുക എന്നത് എനിക്ക് എത്രയധികം ഇഷ്ടമായിരുന്നു’ എന്നാണ് ചിത്രങ്ങൾ പങ്കുവച്ച് അഹാന കുറിച്ചത്.
സെപ്റ്റംബര്‍ 13 നായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു താലികെട്ട്.