‘കുടുംബപ്രേക്ഷകരുടെ കരുത്ത് എത്രത്തോളമുണ്ടെന്ന് ബി.കെ.യു തെളിയിച്ചു...’: കല്യാണി പ്രിയദർശൻ Nivin Pauly's 'Bethlehem Family Unit' Shatters Box Office Records, Praised by Kalyani Priyadarshan
വലിയ വിജയഗാഥ രചിച്ചുകൊണ്ട് നിവിൻ പോളി നായകനായ 'ബെത്‌ലഹേം കുടുംബയൂണിറ്റ്' തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. കുടുംബപ്രേക്ഷകരുടെ പിന്തുണയാണ് ചിത്രത്തിന്റെ ബോക്സ് ഓഫീസ് വിജയത്തിന് പിന്നിലെ പ്രധാന ഘടകമെന്ന് നടി കല്യാണി പ്രിയദർശൻ അഭിപ്രായപ്പെട്ടു. 'വലിയ ആക്ഷൻ ചിത്രങ്ങൾക്ക് മാത്രമേ ബോക്സ് ഓഫീസ് നേട്ടങ്ങൾ ഉണ്ടാക്കാൻ സാധിക്കൂ' എന്ന് പലരും കരുതിയിരുന്ന കാലത്ത്, കുടുംബപ്രേക്ഷകരുടെ ശക്തി എത്രത്തോളമുണ്ടെന്ന് 'ബെത്‌ലഹേം കുടുംബയൂണിറ്റ്' തെളിയിച്ചതായും, ഈ റെക്കോർഡ് നേട്ടത്തിൽ സന്തോഷമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ഗിരീഷ് എ.ഡി ഒരുക്കിയ ഈ ചിത്രം, കല്യാണി നായികയായ 'ലോക ചാപ്റ്റർ 1: ചന്ദ്ര'യുടെ കലക്ഷൻ റെക്കോർഡ് മറികടന്ന് മലയാളത്തിലെ എക്കാലത്തെയും വലിയ ബോക്സ് ഓഫീസ് വിജയമായി മാറിയത് സിനിമാ ലോകം ആഘോഷമാക്കുന്നു.

ഇൻഡസ്ട്രി ഹിറ്റായി വിജയക്കുതിപ്പ് തുടരുന്ന നിവിന്‍ പോളി ചിത്രം ബെത്‌ലഹേം കുടുംബയൂണിറ്റിന് ആശംസകളുമായി നടി കല്യാണി പ്രിയദർശൻ.
‘കുടുംബപ്രേക്ഷകർ സിനിമയെ ഇഷ്ടപ്പെട്ടാൽ തിയേറ്ററുകളിൽ ആളുകൾ ഇരച്ചെത്തും’ എന്ന് ഒരു അഭിമുഖത്തിലെ നിവിൻ പോളി പറഞ്ഞത് പങ്കുവച്ചുകൊണ്ടാണ് കല്യാണി ഇൻസ്റ്റാഗ്രാമിൽ കുറിപ്പ് പങ്കുവച്ചത്.
‘വലിയ ആക്ഷൻ ചിത്രങ്ങൾക്ക് മാത്രമേ ഇത്രയും വലിയ ബോക്സ് ഓഫീസ് നേട്ടങ്ങൾ ഉണ്ടാക്കാൻ സാധിക്കൂ എന്ന് പലരും കരുതിയിരുന്ന സമയത്ത്, കുടുംബപ്രേക്ഷകരുടെ കരുത്ത് എത്രത്തോളമുണ്ടെന്ന് ബി.കെ.യു തെളിയിച്ചു തന്നു. ഈ റെക്കോർഡ് നേട്ടത്തിൽ എനിക്ക് ഏറ്റവും സന്തോഷം നൽകുന്ന കാര്യവും അതാണ്. ബി.കെ.യുവിന്റെ മുഴുവൻ അണിയറപ്രവർത്തകർക്കും അഭിനന്ദനങ്ങൾ, ഈ മനോഹരമായ വിജയം നിങ്ങൾ അർഹിക്കുന്നു’ എന്നാണ് കല്യാണി കുറിച്ചത്.
കല്യാണി നായികയായ ‘ലോക ചാപ്റ്റർ 1: ചന്ദ്ര’ എന്ന ചിത്രത്തിന്റെ കലക്ഷൻ റെക്കോർഡ് മറികടന്നാണ് ഗിരീഷ് എ.ഡി ഒരുക്കിയ ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ മലയാളത്തിലെ എക്കാലത്തെയും വലിയ ബോക്സ് ഓഫീസ് വിജയമായി മാറിയത്.