മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൊന്നായ കാരിക്കാമുറി ഷൺമുഖൻ, 22 വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും വെള്ളിത്തിരയിലെത്തുന്നു. 2004-ൽ പുറത്തിറങ്ങിയ 'ബ്ലാക്ക്' എന്ന ചിത്രത്തിലൂടെ രഞ്ജിത്ത് അവതരിപ്പിച്ച ഈ കഥാപാത്രം, 'ലോ ആൻഡ് ഓർഡർ' എന്ന പുതിയ ചിത്രത്തിൽ അതിഥി വേഷത്തിൽ തിരിച്ചെത്തുമെന്നാണ് റിപ്പോർട്ടുകൾ. പ്രകാശ് വർമ്മ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിൽ രഞ്ജിത്ത് തന്നെയാണ് സംവിധാനം നിർവ്വഹിക്കുന്നത്. ഈ പുതിയ സിനിമയിലെ മമ്മൂട്ടിയുടെ ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.

മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ കൾട്ട് കഥാപാത്രങ്ങളിലൊന്നാണ് കാരിക്കാമുറി ഷൺമുഖൻ. 2004 ല്‍ രഞ്ജിത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്ത ബ്ലാക്ക് സിനിമയിലാണ് ഒരേസമയം പൊലീസും ഗുണ്ടയുമായ ഈ കഥാപാത്രമായി മെഗാസ്റ്റാർ തിളങ്ങിയത്.

ADVERTISEMENT

ഇപ്പോഴിതാ, 22 വർഷങ്ങൾക്കുശേഷം അതിഥി വേഷത്തില്‍ കാരിക്കാമുറി ഷൺമുഖൻ തിരിച്ചുവരുന്നു. പ്രകാശ് വര്‍മയെ കേന്ദ്ര കഥാപാത്രമാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ‘ലോ ആൻഡ് ഓർഡർ’ എന്ന സിനിമയിലാണ് ഷണ്മുഖനായി മമ്മൂട്ടിയുടെ രണ്ടാം വരവ്. സിനിമയിലെ മമ്മൂട്ടിയുടെ ചില സ്റ്റിൽസ് അണിയറക്കാർ പുറത്തുവിട്ടതാണ് ഇപ്പോൾ വൈറൽ.

ADVERTISEMENT

കൊച്ചിയിലെ പൊലീസുകാരുടെ കഥയാണ് ലോ ആൻഡ് ഓർഡർ പറയുന്നത്. പ്രകാശ് വര്‍മയ്ക്കൊപ്പം പുതുമുഖങ്ങളാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഉദയകൃഷ്ണയാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നത്. കോ –ഡയറക്ടർ –ശങ്കർ രാമകൃഷ്ണൻ. 

ADVERTISEMENT
Mammootty's Cult Character Karikkamuri Shanmughan Returns After 22 Years:

Karikkamuri Shanmughan, Mammootty's cult character from the 2004 film Black, is making a comeback after 22 years. The character will reappear in a guest role in Ranjith's upcoming film 'Law and Order,' where Prakash Varma plays the lead. Mammootty's stills as Shanmughan from the new movie have gone viral, creating buzz among fans. 'Law and Order' tells the story of police officers in Kochi, with newcomers alongside Prakash Varma in key roles. The screenplay is by Udayakrishna, and Shankar Ramakrishnan is the co-director, marking an anticipated return for this iconic role.

ADVERTISEMENT