കൗതുകവും ആകാംക്ഷയും നിറച്ച് ‘ബാച്ച്ലർ പാർട്ടി D’EUX’ ഫസ്റ്റ് ലുക്ക്: ചിത്രം നവംബർ 19ന് Amal Neerad's 'Bachelor Party D'EUX' First Look Poster Goes Viral
അമൽ നീരദ് ഒരുക്കുന്ന പുതിയ ചിത്രമായ 'ബാച്ചിലർ പാർട്ടി D'EUX' ൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി വലിയ ശ്രദ്ധ നേടുകയാണ്. നസ്‌ലിൻ ഗഫൂർ, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, സൗബിൻ ഷാഹിർ, ഷറഫുദ്ദീൻ തുടങ്ങിയ പ്രമുഖ താരങ്ങൾ അണിനിരക്കുന്ന ഈ ചിത്രം 2012-ലെ ഹിറ്റ് ചിത്രമായ 'ബാച്ചിലർ പാർട്ടി'യുടെ തുടർച്ചയാണ്. ഉണ്ണി ആർ. ആണ് സംഭാഷണങ്ങൾ ഒരുക്കിയിരിക്കുന്നത്. അമൽ നീരദ് പ്രൊഡക്‌ഷൻസ്, ഫഹദ് ഫാസിൽ പ്രൊഡക്‌ഷൻസ്, അൻവർ റഷീദ് എന്നിവർ ചേർന്നാണ് നിർമ്മാണം. നവംബർ 19-ന് ചിത്രം തിയറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അമൽ നീരദ് ഒരുക്കുന്ന ‘ബാച്ച്ലർ പാർട്ടി D’EUX’ ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വൈറൽ.
നസ്‌ലിൻ ഗഫൂർ, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, സൗബിൻ ഷാഹിർ, ഷറഫുദ്ദീൻ, ചന്തു സലിംകുമാർ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, നദിയ മൊയ്തു, രജിഷ വിജയൻ, ജ്യോതിർമയി, ഹൻസിക കൃഷ്ണ, പാരീസ് ലക്ഷ്മി എന്നിങ്ങനെ വലിയ താരനിരയാണ് ചിത്രത്തിലുള്ളത്. അമൽ നീരദ് പ്രൊഡക്‌ഷൻസും ഫഹദ് ഫാസിൽ പ്രൊഡക്‌ഷൻസും അൻവർ റഷീദും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
2012 - ൽ എത്തിയ അമൽനീരദ് സിനിമ ‘ബാച്ചിലർ പാർട്ടി’യുടെ തുടർച്ചയെന്നോണം എത്തുന്ന ‘ബാച്ചിലർ പാർട്ടി D’EUX’ ന് ഉണ്ണി ആർ. ആണ് സംഭാഷണം ഒരുക്കുന്നത്. ചിത്രം നവംബർ 19ന് തിയറ്ററുകളിലെത്തും.
അപ്പു പ്രഭാകരൻ ഛായാഗ്രഹണവും ക്രിസ്റ്റോ സേവ്യർ സംഗീതവും നിർവഹിക്കുന്നു.