‘അത് വെറുമൊരു കണ്ണീർ ആയിരുന്നില്ല...’: ഹൃദ്യമായ കൂടിക്കാഴ്ചയുടെ വിഡിയോ വൈറൽ Lizy and Cochin Haneefa's Family Visit Actor Janardhanan
നടി ലിസിക്കൊപ്പം കൊച്ചിൻ ഹനീഫയുടെ കുടുംബം നടൻ ജനാർദ്ദനനെ സന്ദർശിച്ചു. അദ്ദേഹത്തിന്റെ വീടിനടുത്താണ് ഹനീഫയുടെ വീട്. കൊച്ചിൻ ഹനീഫയുടെ ഭാര്യ ഫാസിലയെ കണ്ടപ്പോൾ ജനാർദ്ദനന് തുടക്കത്തിൽ തിരിച്ചറിയാൻ സാധിച്ചില്ല. പിന്നീട് 'ആശാന്റെ സ്വന്തം എൽദോന്റെ ഭാര്യയാണ്' എന്ന് പരിചയപ്പെടുത്തിയപ്പോൾ അദ്ദേഹം പൊട്ടിച്ചിരിച്ചുകൊണ്ട് അവരെ സ്വീകരിച്ചു. ഈ കൂടിക്കാഴ്ച ഇരുവർക്കും വൈകാരിക നിമിഷങ്ങൾ സമ്മാനിച്ചു. വർഷങ്ങളുടെ സ്നേഹത്തിന്റെയും കരുതലിന്റെയും ആത്മബന്ധത്തിന്റെയും പ്രകടനമായിരുന്നു ആ കൂടിക്കാഴ്ചയെന്ന് കൊച്ചിൻ ഹനീഫയുടെ ഭാര്യാസഹോദരൻ ഫിറോസ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രങ്ങളോടൊപ്പം കുറിച്ചു.

നടൻ ജനാർദ്ദനനെ സന്ദർശിച്ച് നടി ലിസിയും കൊച്ചിൻ ഹനീഫയുടെ കുടുംബവും.ഈ കൂടിച്ചേരലിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും കൊച്ചിൻ ഹനീഫയുടെ ഭാര്യാസഹോദരൻ ഫിറോസാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.
കൊച്ചിൻ ഹനീഫയുടെ വീടിന് അടുത്താണ് ജനാർദ്ദനന്റെ വീട്. അവിടേക്ക് ലിസിക്കൊപ്പമാണ് ഹനീഫയുടെ കുടുംബം എത്തിയത്.
ഫാസിലയെ കണ്ടപ്പോൾ ജനാർദ്ദനന് പെട്ടെന്ന് മനസ്സിലായില്ല. ‘ആശാന്റെ സ്വന്തം എൽദോന്റെ ഭാര്യയാണ്’ എന്നു പറഞ്ഞാണ് കൊച്ചിൻ ഹനീഫയുടെ ഭാര്യ ഫാസിലയെ പരിചയപ്പെടുത്തിയതെന്ന് ഫിറോസ് പറയുന്നു. പൊട്ടിച്ചിരിച്ചാണ് ആ പരിചയപ്പെടുത്തലിനെ ജനാർദ്ദനൻ സ്വീകരിച്ചത്.
ജനാർദ്ദനനും ഏറെ വൈകാരികമായിരുന്നു ആ കൂടിക്കാഴ്ച. ‘അത് വെറുമൊരു കണ്ണീർ ആയിരുന്നില്ല. എത്രയോ വർഷങ്ങൾ ആയുള്ള സ്നേഹത്തിന്റെയും കരുതലിന്റെയും ആത്മബന്ധത്തിന്റെയും പ്രകടനമായിരുന്നു അത്’ എന്നു ഫിറോസ് പറയുന്നു.