മകന്റെ സന്തോഷത്തിനായി ഒന്നിച്ചുനിന്ന് ഗണേഷ് കുമാറും യാമിനി തങ്കച്ചിയും: ചിത്രങ്ങൾ വൈറൽ Ganesh Kumar's Son's Wedding: Actor and Ex-Wife Reunite
നടനും രാഷ്ട്രീയ നേതാവുമായ കെ.ബി. ഗണേഷ് കുമാറിന്റെയും മുൻഭാര്യ യാമിനി തങ്കച്ചിയുടെയും മകൻ ആദിത്യ കൃഷ്ണൻ തമ്പിയുടെ വിവാഹം തമിഴ്‌നാട് സ്വദേശിനി മനീഷയുമായി കോയമ്പത്തൂരിൽ വെച്ച് നടന്നു. ദാമ്പത്യ പ്രശ്നങ്ങൾക്ക് ശേഷം ആദ്യമായി ഇരുവരും മകന്റെ സന്തോഷനിമിഷത്തിൽ ഒരുമിച്ച് പൊതുപരിപാടിയിൽ പങ്കെടുത്തത് ചർച്ചയായി. തിരുവനന്തപുരത്ത് നടന്ന വിവാഹ സൽക്കാരത്തിൽ രാഷ്ട്രീയ, സാമൂഹിക, ചലച്ചിത്ര, സീരിയൽ രംഗത്തെ പ്രമുഖർ പങ്കെടുത്തു. ഗണേഷ് കുമാർ 2014ൽ ബിന്ദു മേനോനെ വിവാഹം കഴിച്ചിരുന്നു.

നടനും രാഷ്ട്രീയ നേതാവുമായ കെ.ബി. ഗണേഷ് കുമാറിന്റെ മകൻ ആദിത്യ കൃഷ്ണൻ തമ്പിയുടെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം. തമിഴ്‌നാട് സ്വദേശിനി മനീഷയാണ് വധു. കോയമ്പത്തൂർ ജെന്നീസ് റസിഡൻസിയിൽ വച്ചായിരുന്നു വിവാഹച്ചടങ്ങുകൾ.
ഗണേഷ് കുമാറിന്റെയും അദ്ദേഹത്തിന്റെ മുൻഭാര്യ യാമിനി തങ്കച്ചിയുടെയും മൂത്ത മകനാണ് ആദിത്യ.
വർഷങ്ങൾക്കു ശേഷം മുൻഭാര്യ ഡോ. യാമിനി തങ്കച്ചിക്കും മക്കൾക്കുമൊപ്പം സന്തോഷത്തോടെ നിൽക്കുന്ന ഗണേഷ് കുമാറിന്റെ ചിത്രങ്ങള്‍ ഇതിനോടകം വൈറലാണ്. ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ വിവാദമായശേഷം ആദ്യമായാണ് യാമിനി തങ്കച്ചിക്കൊപ്പം ഗണേഷ് കുമാർ ഒരു പൊതുപരിപാടിയിൽ പ്രത്യക്ഷപ്പെടുന്നത്. വ്യക്തിജീവിതത്തിൽ പിരിഞ്ഞെങ്കിലും മകന്റെ ജീവിതത്തിലെ വലിയൊരു സന്തോഷനിമിഷത്തിൽ ഇരുവരും ഒന്നിച്ച് എത്തിയത് ചർച്ചയായി.
തിരുവനന്തപുരത്ത് സംഘടിപ്പിച്ച വിവാഹ സൽക്കാരത്തിൽ രാഷ്ട്രീയ, സാമൂഹിക, ചലച്ചിത്ര, സീരിയൽ രംഗത്തെ പ്രമുഖർ പങ്കെടുത്തു.
ആദ്യ വിവാഹബന്ധം അവസാനിച്ചതിന് ശേഷം ഗണേഷ് കുമാർ 2014 ജനുവരി 24ന് ബിന്ദു മേനോനെ വിവാഹം കഴിച്ചു.