സ്റ്റാച്യു ഓഫ് യൂണിറ്റി സന്ദർശിച്ച് മമ്മൂട്ടിയും സുൽഫത്തും: ചിത്രങ്ങൾ വൈറൽ Mammootty Visits Statue of Unity After National Award
മികച്ച നടനുള്ള ദേശീയ പുരസ്കാരം സ്വീകരിക്കാൻ ഗുജറാത്തിലെത്തിയ മലയാളത്തിന്റെ പ്രിയനടൻ മമ്മൂട്ടി, ഭാര്യ സുൽഫത്ത്, നിർമ്മാതാക്കളായ ആന്റോ ജോസഫ്, ജോർജ് എന്നിവരോടൊപ്പം ഏകതാനഗറിലുള്ള സർദാർ വല്ലഭായ് പട്ടേൽ പ്രതിമയായ സ്റ്റാച്യു ഓഫ് യൂണിറ്റി സന്ദർശിച്ചു. ദേശീയ ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങ് നടന്നത് ഈ പ്രതിമയ്ക്ക് അഭിമുഖമായാണ്.

ഗുജറാത്തിലെ ഏകതാനഗറിലുള്ള സർദാർ വല്ലഭായ് പട്ടേൽ പ്രതിമ (സ്റ്റാച്യു ഓഫ് യൂണിറ്റി) സന്ദർശിച്ച് മലയാളത്തിന്റെ പ്രിയനടൻ മമ്മൂട്ടിയും ഭാര്യ സുൽഫത്തും. മികച്ച നടനുള്ള ദേശീയ പുരസ്കാരം സ്വീകരിക്കാൻ സർക്കാരിന്റെ പ്രത്യേക അതിഥിയായി ഗുജറാത്തിലെത്തിയതാണ് താരം. നിർമാതാക്കളായ ആന്റോ ജോസഫ്, ജോർജ് എന്നിവരും മറ്റു ചില സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു.
സർദാർ പട്ടേൽ പ്രതിമയ്ക്ക് അഭിമുഖമായി തയാറാക്കിയ പ്രത്യേക വേദിയിൽ വച്ചാണ് ഇത്തവണ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തത്.