നിവിൻ പോളി നായകനായി എത്തിയ 'ബെത്‌ലഹേം കുടുംബയൂണിറ്റ്' എന്ന ചിത്രം 300 കോടി രൂപയുടെ കലക്ഷൻ നേടി ഇൻഡസ്ട്രി ഹിറ്റായി പ്രദർശനം തുടരുകയാണ്. ചിത്രത്തിന്റെ സംവിധായകനായ ലിജു കൃഷ്ണ, നിവിൻ പോളിയോടുള്ള സ്നേഹവും ബഹുമാനവും വെളിപ്പെടുത്തി ഒരു കുറിപ്പ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. നിവിൻ ജീവിതത്തിലും സിനിമയിലും പുലർത്തുന്ന സത്യസന്ധതയെയും സ്വാഭാവികമായ അഭിനയരീതിയെയും ലിജു പ്രശംസിക്കുന്നു. വിജയങ്ങളിലും പരാജയങ്ങളിലും തളരാതെ സ്വന്തം താളത്തിൽ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുന്ന നിവിൻ്റെ ഈ മുന്നേറ്റം ഒരുപാട് പേർക്ക് പ്രചോദനമാണെന്നും, അദ്ദേഹത്തിൻ്റെ സ്വാഭാവികതയാണ് ഏറ്റവും മനോഹരമായ അഭിനയസവിശേഷത എന്നും ലിജു പറയുന്നു.

നിവിന്‍ പോളി നായകനായ ബെത്‌ലഹേം കുടുംബയൂണിറ്റ് ഇൻഡസ്ട്രി ഹിറ്റായി പ്രദർശനം തുടരുമ്പോൾ, താരത്തെക്കുറിച്ച് സംവിധായകന്‍ ലിജു കൃഷ്ണ പങ്കുവച്ച കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു. നിവിന്‍ നായകനായ ‘പടവെട്ട്’ സിനിമയുടെ സംവിധായകനാണ് ലിജു.
‘എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സുഹൃത്തും, സഹോദരതുല്യനുമാണ് നിവിന്‍. ജീവിതത്തിന്റെ പല താളുകളും പരസ്പരം കണ്ടും കേട്ടും പറഞ്ഞും മനസ്സിലാക്കിയവരാണ് ഞങ്ങള്‍. വിജയത്തോടും പരാജയത്തോടും പ്രതിസന്ധികളോടും നിവിന്‍ പുലര്‍ത്തുന്ന സത്യസന്ധമായ സമീപനം... തന്റെ കഴിവില്‍ വിശ്വസിച്ച് ജീവിതത്തെയും പ്രൊഫഷനെയും rush ചെയ്യാതെ, സ്വന്തം താളത്തില്‍ ആത്മവിശ്വാസത്തോടെ മുന്നോട്ട് നടന്നതിന്റെ മറ്റൊരു മനോഹര അധ്യായമാണ് ഈ മഹാവിജയം.
നിവിന്റെ അഭിനയം ഏറ്റവും മനോഹരമാകുന്നത് കഥാപാത്രത്തിന് അയാള്‍ നല്‍കുന്ന സ്വാഭാവികതയിലാണ്. സംഭാഷണങ്ങള്‍ പറഞ്ഞുതീര്‍ക്കുന്നതിലല്ല; ചുറ്റുമുള്ള മനുഷ്യരോടും സാഹചര്യങ്ങളോടും പ്രതികരിക്കുക എന്നതാണ് അയാളുടെ അഭിനയ രീതി. അതുകൊണ്ടുതന്നെ, നമുക്ക് പരിചിതമായതോ, ഒരിക്കല്‍ ആയിത്തീരാന്‍ ആഗ്രഹിച്ചതോ ആയ പല മനുഷ്യരെയും അയാളില്‍ കാണാന്‍ കഴിയുന്നു.
മലയാളികളുടെ ഹൃദയത്തില്‍ മഹാ പ്രതിഭ ആയ ഒരു കലാകാരന് കാലം നല്‍കിയ അഹങ്കാരിമ നിറഞ്ഞ ഒരു ഇടമുണ്ട്. നിവിന്‍, ആ ഇടം നിങ്ങളും സ്വന്തമാക്കിയിട്ട് കാലമേറെയായി. ഇന്ന് ഈ വിജയപര്‍വ്വം കീഴടക്കുമ്പോള്‍ നിങ്ങള്‍ നിങ്ങളായിത്തന്നെ തുടരുന്നതിലും മനോഹരമായ മറ്റൊന്നും എനിക്ക് കാണാനില്ല.
No noise. No need for it.Just talent, evolution and a milestone that speaks for itself. 300+ Cr. And the credits are still rolling. Keep going brother. The next frame is yours’ എന്നാണ് ലിജു കൃഷ്ണ കുറിച്ചത്.

ADVERTISEMENT

അതേ സമയം ബെത്‌ലഹേം കുടുംബയൂണിറ്റ് 300 കോടി കലക്ഷൻ കടന്ന് കുതിപ്പ് തുടരുകയാണ്.

ADVERTISEMENT
Nivin Pauly's 'Bethlehem Unit' Hits 300 Crore; Director Liju Krishna Pens Heartfelt Note:

Bethlehem unit, starring Nivin Pauly, is continuing its theatrical run as a massive industry hit. Director Liju Krishna, who helmed Nivin's film 'Padavettu', shared a note about the actor that has garnered attention on social media. Liju Krishna described Nivin as his most important friend and brother figure, with whom he has shared many life experiences. He praised Nivin's honest approach to success, failure, and challenges, highlighting the actor's self-belief and steady progress at his own pace. The director further elaborated that Nivin's acting excels due to the naturalness he brings to characters, emphasizing his reaction to people and situations over dialogue delivery. Liju Krishna concluded by acknowledging Nivin's established position as a great artist in Malayali hearts and commended him for remaining true to himself amidst this milestone victory, which has surpassed 300 crore rupees.

ADVERTISEMENT