നടൻ മോഹൻലാൽ നായകനാകുന്നതും ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 'റാം' എന്ന ചിത്രത്തിന്റെ ചിത്രീകരണം വീണ്ടും ആരംഭിച്ചു. സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങൾ നടി പ്രിയമണി പങ്കുവെച്ചു. 'ജീത്തു സാറിനും മോഹൻലാൽ സാറിനും ഒപ്പം തിരിച്ചെത്തി' എന്ന കുറിപ്പോടെയാണ് അവർ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. 2020-ൽ ചിത്രീകരണം ആരംഭിച്ച 'റാം' കോവിഡ് കാലത്ത് നിർത്തിവെച്ചിരുന്നു. ഇപ്പോൾ കൊച്ചിയിലും ഹൈദരാബാദിലുമായി ചിത്രീകരണം പുരോഗമിക്കുന്നു. സ്പൈ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ഈ ചിത്രം രണ്ട് ഭാഗങ്ങളായി പുറത്തിറക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്.

മോഹൻലാൽ – ജീത്തു ജോസഫ് സിനിമ ‘റാ’മിന്റെ ലൊക്കേഷനിൽ നിന്നുള്ള തന്റെ ചിത്രങ്ങൾ പങ്കുവച്ച് നടി പ്രിയ മണി. ‘ജീത്തു സാറിനും മോഹൻലാൽ സാറിനും ഒപ്പം തിരിച്ചെത്തി’ എന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.

ADVERTISEMENT

2020ൽ ഷൂട്ടിങ് ആരംഭിച്ച ‘റാം’ കോവിഡ് കാലത്ത് നിർത്തിവയ്ക്കുകയായിരുന്നു. ഇപ്പോൾ വീണ്ടും ഷൂട്ടിങ് ആരംഭിച്ചിരിക്കുകയാണ്. കൊച്ചിയിലും ഹൈദരാബാദിലുമായാണ് ഷൂട്ടിങ്.

ADVERTISEMENT

സ്പൈ ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രം രണ്ടു ഭാഗങ്ങളായി പുറത്തിറക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്.

ADVERTISEMENT
Mohanlal's 'Ram' Shoot Resumes, Priyamani Shares Location Pics:

Ram's shooting has resumed, with actress Priyamani sharing photos from the location alongside Mohanlal and director Jeethu Joseph. The spy thriller, initially slated for a two-part release and beginning its shoot in 2020, was halted due to the COVID-19 pandemic. Filming is currently underway in Kochi and Hyderabad, marking a significant step in the production of this highly anticipated project. Priyamani's post expressed her joy at reuniting with the acclaimed director and legendary actor.

ADVERTISEMENT