നടൻ ഭഗത് മാനുവൽ തന്റെ ഭാര്യ ഷെലിൻ ചെറിയാന് ഹൃദ്യമായ ജന്മദിനാശംസകൾ നേർന്നു. ഭാര്യയോടൊപ്പമുള്ള മനോഹര നിമിഷങ്ങൾ പകർത്തുന്ന ഒരു വീഡിയോയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. 'എന്റെ സുന്ദരിയായ ഭാര്യക്ക് ജന്മദിനാശംസകൾ, നിന്നോടൊപ്പമുള്ള ജീവിതമാണ് എനിക്കേറ്റവും പ്രിയപ്പെട്ട സാഹസികയാത്ര' എന്നാണ് ഭഗത് കുറിച്ചത്. സ്നേഹവും ചിരിയും കൊണ്ട് ജീവിതത്തെ നിറച്ചതിന് ഭാര്യക്ക് നന്ദി പറഞ്ഞ അദ്ദേഹം ഇന്നും എന്നും അവൾക്കൊപ്പം ഉണ്ടാകുമെന്ന് വാഗ്ദാനം ചെയ്തു. 2019 ലായിരുന്നു കോഴിക്കോട് സ്വദേശിനിയായ ഷെലിനും ഭഗത് മാനുവലും വിവാഹിതരായത്, ഇത് ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു.

ഭാര്യയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മനോഹരമായ വിഡിയോയും കുറിപ്പും പങ്കുവച്ച് നടൻ ഭഗത് മാനുവൽ.

ADVERTISEMENT

‘എന്റെ സുന്ദരിയായ ഭാര്യയ്ക്ക് ജന്മദിനാശംസകള്‍. നിന്നോടൊപ്പമുള്ള ജീവിതമാണ് എനിക്കേറ്റവും പ്രിയപ്പെട്ട സാഹസികയാത്ര. സ്‌നേഹവും ചിരിയും കൊണ്ട് നമ്മുടെ ദിനങ്ങളെ നിറച്ചതിന് നന്ദി. ഇന്നും എന്നും നിനക്കായി’ എന്നാണ് ഭാര്യയ്ക്കും മകനുമൊപ്പമുളള മനോഹര നിമിഷങ്ങളുടെ വിഡിയോ പങ്കുവച്ച് ഭഗത് മാനുവല്‍ കുറിച്ചത്.
ഷെലിന്‍ ചെറിയാനാണ് ഭഗതിന്റെ ജീവിതപങ്കാളി. 2019ലായിരുന്നു ഭഗതും കോഴിക്കോട് സ്വദേശിനിയായ ഷെലിനും വിവാഹിതരായത്. ഇരുവരുടേയും രണ്ടാം വിവാഹമാണ്.

ADVERTISEMENT
Bhagath Manuel's Heartfelt Birthday Wish for Wife:

Bhagath Manuel celebrated his wife's birthday with a touching video and a heartfelt message. Bhagath Manuel expressed his love and gratitude to his beautiful wife, Shelin Cherian, calling their life together his favorite adventure. He thanked her for filling their days with love and laughter, promising to be there for her always. The video showcased beautiful moments shared between the couple and their son. Bhagath and Shelin, who hails from Kozhikode, tied the knot in 2019, marking their second marriage. This affectionate gesture highlights the strong bond they share.

ADVERTISEMENT