‘അന്ന് നീ എനിക്ക് കാവൽ, ഇന്ന് ഞാൻ നിനക്ക് കാവൽ’: ചിത്രം പങ്കുവച്ച് കുറിപ്പുമായി നടി അനുശ്രീ Anu Sree Remembers Late Pet Dog Julia with Heartfelt Post
മരണപ്പെട്ട തൻ്റെ വളർത്തുനായ്ക്കുട്ടി ജൂലിയെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് നടി അനുശ്രീ ഇൻസ്റ്റാഗ്രാം പേജിൽ ചിത്രങ്ങളും കുറിപ്പും പോസ്റ്റ് ചെയ്തു. വളർത്തുനായ്ക്കുട്ടിയുടെ വിയോഗം തന്നെ വളരെ വേദനിപ്പിച്ചുവെന്നും, ഒരു കുടുംബാംഗത്തെപ്പോലെ കൂടെയുണ്ടായിരുന്ന ജൂലിയെ ഒരുപാട് മിസ് ചെയ്യുന്നുവെന്നും അവർ കുറിപ്പിൽ സൂചിപ്പിച്ചു. ജൂലിയുടെ വിയോഗം കഴിഞ്ഞ് ഒരു മാസം പൂർത്തിയായ വേളയിലാണ് അനുശ്രീ തൻ്റെ ഓർമ്മകൾ പങ്കുവെച്ചത്.

തന്നെ വിട്ടുപിരിഞ്ഞ പ്രിയപ്പെട്ട വളർത്തുനായയുടെ ചിത്രം പങ്കുവച്ച് കുറിപ്പുമായി നടി അനുശ്രീ. അടുത്തിടെയായിരുന്നു അനുശ്രീയുടെ വളർത്തുനായ ജൂലിയുടെ വിയോഗം.
ജൂലിയുടെ ഫ്രെയിം ചെയ്ത ചിത്രത്തിനരുകിൽ നിൽക്കുന്ന തന്റെ ഒരു ചിത്രമാണ് അനുശ്രീ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. ഒപ്പം ‘അന്ന് നീ എനിക്ക് കാവൽ, ഇന്ന് ഞാൻ നിനക്ക് കാവൽ’ എന്നും കുറിച്ചിട്ടുണ്ട്.
ഒരു കുടുംബാംഗത്തെപ്പോലെ കൂടെയുണ്ടായിരുന്ന ജൂലിയുടെ വിയോഗം നടിയെ ഏറെ വേദനിപ്പിച്ചിരുന്നു. വളർത്തുനായയുടെ വേർപാടിന്റെ ഒരു മാസം തികയുന്ന വേളയിൽ അനുശ്രീ പങ്കുവച്ച കുറിപ്പും ചിത്രങ്ങളും വൈറൽ ആയിരുന്നു.