‘ചിലപ്പോഴൊക്കെ പഴയ എന്നെ ഓർക്കുമ്പോൾ അവളോട് ഇങ്ങനെ പറയാൻ തോന്നാറുണ്ട്...’: ചിത്രം പങ്കുവച്ച് മഞ്ജിമ മോഹൻ Manjima Mohan Shares Heartwarming Childhood Photo
നടി മഞ്ജിമ മോഹൻ തൻ്റെ കുടുംബത്തോടൊപ്പമുള്ള കുട്ടിക്കാല ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് ഓർമ്മകൾ പങ്കുവെച്ചു. പാലക്കാട് വേരുകളുണ്ടെങ്കിലും തിരുവനന്തപുരത്താണ് താൻ ജനിച്ചതും വളർന്നതും എന്ന് നടി വ്യക്തമാക്കുന്നു. ജീവിതത്തിൽ പല കയറ്റിറക്കങ്ങളുണ്ടായിട്ടും നല്ലൊരു ബാല്യവും ഇന്നത്തെ തന്നെ രൂപപ്പെടുത്തിയെടുത്ത ജീവിതയാത്രയും ലഭിച്ചതിൽ ഭാഗ്യവതിയാണെന്ന് മഞ്ജിമ കുറിച്ചു. നടൻ ഗൗതം കാർത്തിക്കുമായുള്ള വിവാഹശേഷം താരം സിനിമയിൽ നിന്ന് ചെറിയ ഇടവേള എടുത്തിരിക്കുകയാണ്.

അച്ഛനും അമ്മയും സഹോദരനുമുള്ള തന്റെ കുട്ടിക്കാല ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ച് നടി മഞ്ജിമ മോഹൻ.
‘പാലക്കാടുമായി വേരുകളുണ്ടെങ്കിലും, തിരുവനന്തപുരത്താണ് ജനിച്ചതും വളർന്നതും. ജീവിതത്തിൽ പല ഉയർച്ചതാഴ്ചകളും നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും, മനോഹരമായ ഒരു ബാല്യവും ഇന്നത്തെ എന്നെ രൂപപ്പെടുത്തിയെടുത്ത ജീവിതയാത്രയും ലഭിച്ചതിൽ ഞാൻ ഭാഗ്യവതിയാണ്. ചിലപ്പോഴൊക്കെ പഴയ എന്നെ ഓർക്കുമ്പോൾ അവളോട് ഇങ്ങനെ പറയാൻ തോന്നാറുണ്ട്: നോക്കൂ, എല്ലാം ഒടുവിൽ നന്നായിത്തന്നെ സംഭവിച്ചു’ ചിത്രങ്ങൾക്കൊപ്പം മഞ്ജിമ കുറിച്ചതിങ്ങനെ.
നടൻ ഗൗതം കാർത്തിക്കുമായുള്ള വിവാഹശേഷം സിനിമയിൽ നിന്നും ചെറിയൊരു ഇടവേളയെടുത്തിരിക്കുകയാണ് താരം.