44 വയസ്സിന്റെ ചെറുപ്പം...സാരി ലുക്കിലുള്ള മനോഹരചിത്രങ്ങളുമായി വിമല രാമൻ Actress Vimala Raman Shares Beautiful Saree Pictures, Engages Fans
നടി വിമല രാമൻ്റെ മനോഹരമായ സാരി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുന്നു. മഞ്ഞ സാരിയും നേവി ബ്ലൂ ബ്ലൗസും ധരിച്ചുള്ള ചിത്രങ്ങൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 44 വയസ്സുള്ള വിമല വർഷങ്ങളായി നടൻ വിനയ് റായുമായി പ്രണയത്തിലാണ്. ഇരുവരും 'ഡാം 999' സിനിമയുടെ ലൊക്കേഷനിൽ വെച്ചാണ് പരിചയപ്പെട്ടത്. മുൻപ് മലയാളം, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലെ നിരവധി ചിത്രങ്ങളിൽ നായികയായി തിളങ്ങിയ വിമല ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമായി ഇടപെഴകുന്നു.

സാരി ലുക്കിലുള്ള തന്റെ മനോഹരചിത്രങ്ങളുമായി നടി വിമല രാമൻ. മഞ്ഞ സാരിയ്ക്കൊപ്പം സ്ലീവ്ലെസ് നേവി ബ്ലൂ ബ്ലൗസും ധരിച്ചുള്ള താരത്തിന്റെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകളാണ് വിമലയുടെ ചിത്രങ്ങൾക്കു ലൈക്കുകളും കമന്റുകളുമായി എത്തുന്നത്.
44 വയസ്സാണ് വിമല രാമന്. വർഷങ്ങളായി നടന്‍ വിനയ് റായുമായി പ്രണയത്തിലാണ് വിമല. ഡാം 999ന്റെ ലൊക്കേഷനിലാണ് ഇരുവരും ആദ്യം കണ്ടുമുട്ടിയത്. പിന്നീട് ആ സൗഹൃദം പ്രണയമായി.
മലയാളം,തെലുങ്ക്, തമിഴ്, കന്നഡ സിനിമകളിൽ ഒരുകാലത്ത് തിരക്കേറിയ നായികയായിരുന്നു വിമല. ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമാണ് താരം.