ചെമ്പൻ വിനോദ് ജോസ് തിരക്കഥയെഴുതി, അദ്ദേഹത്തിൻ്റെ സഹോദരൻ ഉല്ലാസ് ചെമ്പൻ സംവിധാനം ചെയ്യുന്ന 'ഡിസ്കോ' എന്ന പുതിയ മലയാള ചിത്രത്തിൻ്റെ ട്രെയിലർ റിലീസ് ചെയ്തു. 'അഞ്ചക്കള്ളകോക്കാൻ' എന്ന ചിത്രത്തിനു ശേഷം ഉല്ലാസ് ചെമ്പൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ ട്രെയിലർ, കഥാപാത്രങ്ങളുടെ സ്റ്റൈലിഷ് ആയ അന്താരാഷ്ട്ര നിലവാരത്തിലുള്ള ലുക്കുകളും ചിത്രത്തിൻ്റെ ആകർഷകമായ മേക്കിംഗ് ശൈലിയും എടുത്തു കാണിക്കുന്നു. ചെമ്പോസ്കി മോഷൻ പിക്ചേഴ്സിൻ്റെ ബാനറിൽ ചെമ്പൻ വിനോദും ഫാർസ് ഫിലിംസിൻ്റെ അഹമ്മദ് ഗോൾച്ചനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ആന്റണി വർഗീസ് പെപ്പെ, ദേവ് മോഹൻ, ലുക്മാൻ, ചെമ്പൻ വിനോദ് ജോസ്, അർജുൻ അശോകൻ തുടങ്ങിയ നിരവധി പ്രമുഖ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നു. മണികണ്ഠൻ അയ്യപ്പയാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്.

ചെമ്പൻ വിനോദിന്റെ തിരക്കഥയിൽ സഹോദരൻ ഉല്ലാസ് ചെമ്പൻ സംവിധാനം ചെയ്യുന്ന ‘ഡിസ്കോ’യുടെ ട്രെയിലർ എത്തി. കഥാപാത്രങ്ങളുടെ സ്റ്റൈലിഷ് ഇന്റർനാഷ്നൽ ലുക്കിലുള്ള അവതരണവും സിനിമയുടെ മേക്കിങ് സ്റ്റൈലും ശ്രദ്ധേയമാണ്.

‘അഞ്ചക്കള്ളകോക്കാൻ’ എന്ന ചിത്രത്തിന് ശേഷം ഉല്ലാസ് ചെമ്പൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഡിസ്കോ’. ചെമ്പോസ്കി മോഷൻ പിക്ചേഴ്സിൻ്റെ ബാനറിൽ ചെമ്പൻ വിനോദും, ഫാർസ് ഫിലിംസിന്റെ അഹമ്മദ് ഗോൾച്ചനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ADVERTISEMENT

ആന്റണി വർഗീസ് പെപ്പെ, ദേവ് മോഹൻ, ലുക്മാൻ, ചെമ്പൻ വിനോദ് ജോസ്, അർജുൻ അശോകൻ, സാഗർ സൂര്യ, വിഷ്ണു ഉണ്ണികൃഷ്ണൻ, ഷെബിൻ ബെൻസൺ, ഫെമിന ജോർജ്, കല്യാണി അനിൽ, മീര വാസുദേവ്, ഗായത്രി സുരേഷ്, സെന്തിൽ കൃഷ്‌ണ, മണികണ്ഠൻ ആചാരി, അപ്പാനി ശരത്, സിനോജ് വർഗ്ഗീസ്, വിനീത് തട്ടിൽ തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഛായാഗ്രഹണം: അർമോ, സംഗീതം: മണികണ്ഠൻ അയ്യപ്പ, ചിത്രസംയോജനം: രോഹിത് വി.എസ് വാരിയത്ത്, പ്രൊഡക്ഷൻ ഡിസൈനർ: ഗോകുൽ ദാസ്.

ADVERTISEMENT
Disco Movie Trailer Released: Stylish International Look and Impressive Making:

Disco, a new Malayalam film scripted by Chemban Vinod Jose and directed by his brother Ullas Chemban, has released its trailer, showcasing stylish international looks for its characters and an impressive making style. This film marks Ullas Chemban's second directorial venture after 'Anchakkallakkoan'. Produced by Chemban Vinod Jose and Ahmed Golcha, the movie features a star-studded cast including Antony Varghese Pepe, Dev Mohan, Lukman, and Chemban Vinod Jose himself, alongside other prominent actors. The technical team includes Armo for cinematography, Manikandan Ayyappan for music, and Gokul Das as the production designer, all contributing to the film's aesthetic appeal.

ADVERTISEMENT