നടി നവ്യ നായർ തൻ്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ച ചിത്രങ്ങൾക്ക് ലഭിച്ച ഒരു പരിഹാസ കമൻ്റിന് ശക്തമായ മറുപടി നൽകി ശ്രദ്ധേയയായി. ഡാൻസ് പ്രാക്ടീസിന് ശേഷമുള്ള ചിത്രങ്ങൾക്കൊപ്പമാണ് ഒരാൾ പ്രായത്തെക്കുറിച്ചും സ്റ്റേജിലെ പ്രകടനത്തെക്കുറിച്ചും മോശം കമൻ്റ് നടത്തിയത്. ഇതിന് മറുപടിയായി 'അമ്മൂമ്മയായാലും ചിരിക്കാൻ തന്നെയാണ് ഉദ്ദേശമെന്ന്' നവ്യ കുറിച്ചു. വിവാഹ ശേഷം സിനിമയിൽ നിന്ന് ഇടവേളയെടുത്ത നവ്യ 2022-ൽ 'ഒരുത്തീ' എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു. തുടർന്ന് 'ജാനകി ജാനെ', 'പാതി രാത്രി' തുടങ്ങിയ സിനിമകളിലും അഭിനയിച്ച താരം നൃത്തരംഗത്തും സജീവമായി തുടരുന്നു.

സോഷ്യൽ മീഡിയയിൽ പങ്കുവച്ച തന്റെ ചിത്രങ്ങൾക്കു താഴെ പരിഹാസ കമന്റുമായി എത്തിയയാൾക്ക് തകർപ്പൻ മറുപടിയുമായി നടി നവ്യ നായർ.

ADVERTISEMENT

ഡാന്‍സ് പ്രാക്ടീസ് കഴിഞ്ഞുളള തന്റെ ചിത്രങ്ങളാണ് നവ്യ പങ്കുവച്ചത്. അതിനു താഴെ, ‘എത്ര ചിരിച്ചാലും വയസു കുറയില്ല ആന്റി, സ്റ്റേജും കഴിയാറായി’ എന്നാണ് ഒരാള്‍ കമന്റിട്ടത്. ഇതിന്, ‘അമ്മൂമ്മ ആയാലും ചിരിക്കാന്‍ തന്നെയാണ് ഉദ്ദേശം’ എന്നാണ് മറുപടിയായി നവ്യ കുറിച്ചത്.

ADVERTISEMENT

വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നു ഇടവേളയെടുത്ത നവ്യ 2022-ല്‍ ‘ഒരുത്തീ’ എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തി. തുടര്‍ന്ന് ജാനകി ജാനെ, പാതി രാത്രി തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. നൃത്തരംഗത്തും സജീവമാണ്.

ADVERTISEMENT
Navya Nair's Fiery Reply to Social Media Troll:

Navya Nair, the actress, provided a strong response to a sarcastic comment on her social media pictures. The comment, posted below her dance practice photos, suggested that smiling wouldn't reduce her age and that her stage career was ending. Navya's sharp reply stated that even as a grandmother, she intends to keep smiling. After a break from cinema post-marriage, Navya made a powerful comeback in 2022 with the film 'Oru Thathwachi'. She has also acted in movies like 'Janaki Jane' and 'Paathira'. She remains active in dance performances.

ADVERTISEMENT