‘എത്ര കാലം കഴിയും അംബുവിനും മക്കൾക്കും ഇതിൽ നിന്ന് കരകയറാൻ എന്നറിയില്ല’: ഹൃദയം നൊന്ത് സീമ ജി.നായര് Actress Seema G. Nair Pays Tribute to Cancer Battler Lekha Ambujakshan
കാൻസറിനെതിരെ പോരാടി അന്തരിച്ച ലേഖ അംബുജാക്ഷന് നടി സീമ ജി. നായർ ആദരാഞ്ജലികൾ അർപ്പിച്ചു. സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്ന ലേഖ 'മുട്ടായിക്കള്ളനും മമ്മാലിയും' എന്ന ചിത്രത്തിന്റെ നിർമ്മാതാവും തിരക്കഥാകൃത്തും ഗാനരചയിതാവും സംഗീതസംവിധായകയും ആയിരുന്നു. ലേഖയുടെ ഭർത്താവ് അംബുജാക്ഷനാണ് മരണവിവരം പുറത്തുവിട്ടത്. ലേഖയുടെ ജീവിതത്തിലെ നല്ല പങ്കാളിയെക്കുറിച്ചും അവരുടെ സ്നേഹത്തെക്കുറിച്ചും സീമ ജി. നായർ വാചാലയായി. ലേഖയുടെ കുടുംബത്തിന് ഈ ദുഃഖത്തിൽ നിന്ന് കരകയറാൻ ശക്തി ലഭിക്കട്ടെ എന്ന് സീമ ആശംസിച്ചു. നിരവധി ആളുകളാണ് സീമയുടെ പോസ്റ്റിന് താഴെ ലേഖയ്ക്ക് അനുശോചനം അറിയിക്കുന്നത്.

കാൻസറിനോട് പൊരുതി മരണത്തിനു കീഴടങ്ങിയ ലേഖ അംബുജാക്ഷന് ആദരാഞ്ജലികൾ അർപ്പിച്ച് നടി സീമ ജി.നായർ. സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു ലേഖ അംബുജാക്ഷൻ. ‘മുട്ടായിക്കള്ളനും മമ്മാലിയും’ എന്ന ചിത്രത്തിന്റെ നിർമാണം, തിരക്കഥ, സംഭാഷണം, ഗാനരചന,സംഗീതസംവിധാനം എന്നിവ നിർവഹിച്ചു. ലേഖയുടെ ഭർത്താവ് അംബുജാക്ഷനാണ് മരണവാർത്ത സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.
‘ലേഖ അംബുജാക്ഷൻ വിടവാങ്ങി. കഴിഞ്ഞ കുറെ നാളുകളായി ഞാൻ ലേഖയുടെയും ഭർത്താവിന്റെയും റീലുകളും പോസ്റ്റുകളും കാണുന്നുണ്ടായിരുന്നു, കുറച്ച് നാളുകൾക്കു മുന്നേ അംബുജാക്ഷനെ ഞാൻ വിളിച്ചിരുന്നു. ജീവിതത്തിൽ നല്ലൊരു പാർട്ണർ ഉണ്ടാവുക എന്നത് എല്ലാവർക്കും കിട്ടുന്ന ഭാഗ്യം അല്ല. അപൂർവങ്ങളിൽ അപൂർവമായി മാത്രമേ അതിന് ഭാഗ്യം കിട്ടൂ.
ഇവർ രണ്ടുപേരും എത്ര ഭാഗ്യം ചെയ്തവർ ആണെന്ന് പലപ്പോഴും ഞാൻ ചിന്തിച്ചിട്ടുണ്ട്, ഇവരുടെ സ്നേഹം ചിലപ്പോൾ ഈശ്വരന്മാർക്ക് പോലും അസൂയ തോന്നിക്കാണും. ഫൈറ്റ് ചെയ്യാവുന്നതിലും അപ്പുറം ലേഖയും കുടുംബവും ഫൈറ്റ് ചെയ്തു. ഇവിടുന്ന് പോകാൻ ഒട്ടും ഇഷ്ടമില്ലാതെയായിരിക്കും ലേഖ ഭർത്താവിനെയും മക്കളെയും വിട്ടുപോയിരിക്കുന്നത്.
അവരുടെ കാര്യം ഓർക്കുമ്പോൾ നെഞ്ചിൽ വല്ലാത്തൊരു വിങ്ങൽ. എത്ര കാലം കഴിയും അംബുവിനും മക്കൾക്കും ഇതിൽ നിന്ന് കരകയറാൻ എന്നറിയില്ല. അതിനുള്ള ശക്തി ഈശ്വരന്മാർ കൊടുക്കട്ടെ. ലേഖയ്ക്കു നിത്യശാന്തി നേരുക എന്നല്ലാതെ എന്ത് പറയാൻ പറ്റും!’ എന്നാണ് സീമ കുറിച്ചത്.
നിരവധിയാളുകളാണ് സീമയുടെ പോസ്റ്റിനു താഴെ ലേഖയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നത്.