മലയാള സിനിമയുടെ പ്രിയനടി മേനകയ്‌ക്കൊപ്പമുള്ള മനോഹരമായ ചിത്രം നടൻ ബിനു പപ്പു സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചു. തന്നെ ഏറെ സന്തോഷിപ്പിച്ച ഈ നിമിഷത്തെക്കുറിച്ചുള്ള ബിനു പപ്പുവിന്റെ കുറിപ്പിന് താഴെ സ്നേഹം നിറഞ്ഞ കമന്റുമായി മേനകയും രംഗത്തെത്തി. ബിനു പപ്പുവിന്റെ പിതാവിനൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിന്റെ ഓർമ്മകൾ പങ്കുവെച്ച മേനക, അദ്ദേഹത്തിന്റെ മകനോടൊപ്പം അഭിനയിക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും വ്യക്തമാക്കി. 'ഒരു കൊറിയൻ കൺഫ്യൂഷൻ' എന്ന പുതിയ ചിത്രത്തിലൂടെ നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തുന്ന മേനകയുടെ വിശേഷങ്ങൾ ഇപ്പോൾ സിനിമാ ലോകത്തും ആരാധകർക്കിടയിലും ഏറെ ശ്രദ്ധ നേടുകയാണ്.

മലയാളത്തിന്റെ പ്രിയനടി മേനകയ്ക്കൊപ്പമുള്ള മനോഹരചിത്രം പങ്കുവച്ച് നടൻ ബിനു പപ്പു.

‘എന്നും ഹൃദയത്തോട് ചേർത്തുനിർത്തുന്ന നിമിഷം... ഇതൊരു വലിയ അനുഗ്രഹം തന്നെയാണ്...’ എന്ന കുറിപ്പോടെയാണ് മേനകയ്ക്കൊപ്പമുള്ള ചിത്രം ബിനു പപ്പു സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടത്.

ADVERTISEMENT

അതിന്,‘താങ്കളോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ട്...പപ്പേട്ടനൊപ്പം അഭിനയിച്ചതിന് ശേഷം, ഇത്രയും വർഷങ്ങൾക്ക് ശേഷം അദ്ദേഹത്തിന്റെ മകനോടൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ചതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. എനിക്കിതൊരു വളരെ പ്രത്യേകമായ അനുഭവമാണ്. താങ്കള്‍ക്കൊപ്പം എനിക്ക് വളരെ കംഫര്‍ട്ടായി അഭിനയിക്കാന്‍ കഴിഞ്ഞു. നിങ്ങൾ വളരെ സ്നേഹനിധിയായ വ്യക്തിയാണ്. നമുക്ക് വീണ്ടും കണ്ടുമുട്ടാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു...’ എന്നാണ് മേനക സുരേഷ് കമന്റിട്ടത്.

‘ഒരു കൊറിയൻ കൺഫ്യൂഷൻ’ എന്ന ചിത്രത്തിലൂടെ നീണ്ട ഇടവേളയ്ക്ക് ശേഷം മേനക വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ്.

ADVERTISEMENT
Actor Binu Pappu Shares Viral Photo with Veteran Actress Menaka:

Menaka returns to Malayalam cinema with the upcoming film Oru Korean Confusion, marking an exciting chapter for fans of the veteran actress. Binu Pappu recently shared a heartwarming photograph with her on social media, expressing his deep admiration. Accompanying the post with an emotional caption, he highlighted how much he cherishes the moment. Menaka warmly responded in the comment section by praising Binu Pappu and recalling her bond with his late father, the legendary actor Pappu. Furthermore, she expressed her delight in sharing the screen with the son after having worked with the father years ago. This touching online interaction has quickly gone viral among film enthusiasts and industry followers. Ultimately, her grand comeback through this new project is generating immense anticipation across the Malayalam film industry.

ADVERTISEMENT