വേദനയോടെ വിട: പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈല റഷീദ് അന്തരിച്ചു Prem Nazir's Eldest Daughter Laila Rasheed Passes Away
മലയാള സിനിമയുടെ നിത്യഹരിത നായകൻ പ്രേംനസീറിന്റെ മൂത്ത മകളും 'ഇതിലേ പോയത് വസന്തം' എന്ന ഓർമപുസ്തകത്തിന്റെ രചയിതാവുമായ ലൈല റഷീദ് അന്തരിച്ചു. എഴുപത്തിയാറാം വയസ്സിൽ ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കവെയായിരുന്നു മരണം. പരേതനായ ഇ.എ. റഷീദ് ആണ് ഭർത്താവ്. സജിത് ഖാൻ, സോജ എന്നിവർ മക്കളാണ്. സഹോദരങ്ങളായ റസിയ ഹാഷിം, റീത ഷറഫുദ്ദീൻ, പരേതനായ നടൻ ഷാനവാസ് തുടങ്ങിയവരാണ് മറ്റ് കുടുംബാംഗങ്ങൾ.

മലയാളത്തിന്റെ ഇതിഹാസനടൻ പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈല റഷീദ് അന്തരിച്ചു. 76 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ട് ഏഴരയോടെയാണ് മരണം.
1950 ഓഗസ്റ്റ് 24-ന് ചിറയിന്‍കീഴിലായിരുന്നു ലൈലയുടെ ജനനം. കൊടിക്കകം ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍, മദ്രാസ് പ്രസിഡന്‍സി സ്‌കൂള്‍ , തിരുവനന്തപുരം സെന്റ് റോക്‌സ് കോണ്‍വന്റ്, കുന്തല്ലൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലായി പഠനം പൂര്‍ത്തിയാക്കി.
പരേതനായ ഇ.എ. റഷീദ് (റിട്ട. എൻജിനീയർ, പിഡബ്ല്യുഡി) ആണ് ഭർത്താവ്. ആർക്കിടെക്റ്റായ സജിത് ഖാൻ (ഓസ്ട്രേലിയ), സോജ (കോയമ്പത്തൂർ) എന്നിവർ മക്കളാണ്. വാക്കറൂ മാനേജിങ് ഡയറക്ടർ വി. നൗഷാദ്, നസ്രീൻ (ഓസ്ട്രേലിയ) എന്നിവരാണ് മരുമക്കൾ. റസിയ ഹാഷിം, റീത ഷറഫുദ്ദീൻ, പരേതനായ നടൻ ഷാനവാസ് എന്നിവർ സഹോദരങ്ങളാണ്.
പ്രേംനസീറിനെക്കുറിച്ച് ‘ഇതിലേ പോയത് വസന്തം’ എന്ന ഓര്‍മപുസ്തകം രചിച്ചിട്ടുണ്ട്.