ഫ്രണ്ട്സ്...: അകിറ ശിവ് ആത്രേയയ്ക്കൊപ്പമുള്ള മനോഹരചിത്രങ്ങൾ പങ്കുവച്ച് നടി നസ്രിയ നസീം Nazriya Nazim Shares Adorable Photos With Director Vivek Athreya Son
നടി നസ്രിയ നസീം തകർത്തഭിനയിച്ച 'അന്റെ സുന്ദരാനികി' എന്ന സിനിമയുടെ സംവിധായകനായ വിവേക് ആത്രേയയുടെ മകൻ അകിറ ശിവ് ആത്രേയയ്ക്കൊപ്പമുള്ള മനോഹരമായ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. വിവേകിന്റെയും ശ്രീജ ഗൗനിയുടെയും മകനായ അകിറയ്‌ക്കൊപ്പം സമയം ചെലവഴിക്കുന്നതിന്റെ ചിത്രങ്ങളാണ് ആരാധകരുടെ ശ്രദ്ധനേടുന്നത്. ഈ അപൂർവ്വ ചിത്രങ്ങൾ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ വൈറലായി മാറിക്കഴിഞ്ഞു.

തന്റെ കൊച്ചു കൂട്ടുകാരന്‍ അകിറ ശിവ് ആത്രേയയ്ക്കൊപ്പമുള്ള മനോഹരചിത്രങ്ങൾ പങ്കുവച്ച് നടി നസ്രിയ നസീം. നസ്രിയയും നാനിയും പ്രധാന വേഷങ്ങളിലെത്തിയ ‘അന്റെ സുന്ദരാനികി ’എന്ന ചിത്രത്തിന്റെ സംവിധായകനായ വിവേക ആത്രേയയുടെ മകനാണ് അകിറ.
വിവേക് ആത്രേയയുടെയും ശ്രീജ ഗൗനിയുടെയും മകനായ അകിറയ്‌ക്കൊപ്പം സമയം ചെലവഴിക്കുന്നതിന്റെ നിരവധി ചിത്രങ്ങളാണ് നസ്രിയ പങ്കുവെച്ചിരിക്കുന്നത്. ചില ചിത്രങ്ങളിൽ വിവേക് ആത്രേയയുമുണ്ട്.
ചിത്രങ്ങൾ ഇതിനോടകം വൈറലാണ്.