‘സ്നേഹമുള്ള സിംഹം’: മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ജയസൂര്യ Jayasurya Shares Heartwarming Photo With Mammootty
സപ്ത സ്റ്റുഡിയോയിൽ വച്ച് അപ്രതീക്ഷിതമായി കണ്ടുമുട്ടിയ മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടൻ ജയസൂര്യ. മമ്മൂട്ടിയെ 'സ്നേഹമുള്ള സിംഹം' എന്നാണ് ചിത്രത്തിനൊപ്പം ജയസൂര്യ വിശേഷിപ്പിച്ചത്. പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ഫാന്റസി കോമഡി എന്റർടെയ്നറായ 'ടൈറ്റൻസ്' സിനിമയുടെ ഡബ്ബിംഗിനായാണ് ജയസൂര്യ സ്റ്റുഡിയോയിൽ എത്തിയത്. അതേസമയം ധനുഷ് ചിത്രത്തിന്റെ ഡബ്ബിംഗിനായാണ് മമ്മൂട്ടി അവിടെയെത്തിയത്.

മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പമുള്ള തന്റെ മനോഹരചിത്രം പങ്കുവച്ച് കുറിപ്പുമായി നടൻ ജയസൂര്യ. ‘സ്നേഹമുള്ള സിംഹം’ എന്നാണ് ചിത്രത്തിനൊപ്പം താരം കുറിച്ചിരിക്കുന്നത്.
സപ്ത സ്റ്റുഡിയോയിൽ ‘ടൈറ്റൻസ്’ സിനിമയുടെ ഡബ്ബിങിനായി എത്തിയപ്പോഴാണ് ജയസൂര്യ അപ്രതീക്ഷിതമായി മമ്മൂട്ടിയെ കണ്ടത്. ധനുഷ് നായകനായെത്തുന്ന തമിഴ് ചിത്രം ‘ഓം’ ഡബ്ബിങിനായാണ് മമ്മൂട്ടി സ്റ്റുഡിയോയിൽ എത്തിയത്.
ജയസൂര്യ പ്രധാന കഥാപാത്രമായി എത്തുന്ന ‘ടൈറ്റൻസ്’ ഒരു ഫാന്റസി കോമഡി എന്റർടെയ്നറാണ്. ജയസൂര്യ, വിനായകൻ, ബേബി ജീൻ, നിഹാൽ, സണ്ണി വെയ്ൻ, ഇന്ദ്രൻസ്, സുരേഷ് കൃഷ്ണ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. പ്രിൻസ് ജോയ് ഒരുക്കുന്ന പുതിയ ചിത്രമാണിത്.
നേരമ്പോക്ക്, മാനുവൽ മൂവി മേക്കേഴ്‌സ്, അവനിർ ടെക്, എന്നീ ബാനറുകളിൽ മിഥുൻ മാനുവൽ തോമസ്, ഇർഷാദ് എം ഹസൻ എന്നിവരും, ബാബു ഏട്ടൻ ഫിലിംസ് ബാനറിൽ പ്രദീപ് സി എസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.