ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമേ...അഹാന – നിമിഷ് വിവാഹ വിഡിയോ വൈറൽ Ahana Krishna and Nimish Ravi Wedding Video Goes Viral
പ്രശസ്ത നടിയും സെലിബ്രിറ്റിയുമായ അഹാന കൃഷ്ണയും നിമിഷ് രവിയും തമ്മിലുള്ള വിവാഹത്തിന്റെ ഡോക്യുമെന്ററി വിഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ തരംഗമായി മാറിയിരിക്കുന്നു. കോവളത്തെ താജ് റിസോർട്ടിൽ സെപ്റ്റംബർ 13-ന് നടന്ന സ്വകാര്യ ചടങ്ങിൽ അടുത്ത ബന്ധുക്കളും സിനിമാരംഗത്തെ പ്രമുഖരും മാത്രമാണ് പങ്കെടുത്തത്. ചുവപ്പും സ്വർണക്കസവുമുള്ള സാരിയിൽ അഹാനയെത്തിയപ്പോൾ ഐവറി സ്യൂട്ടിലാണ് നിമിഷ് എത്തിയത്. ദുൽഖർ സൽമാൻ, മമിത ബൈജു, ഋഷഭ് ഷെട്ടി തുടങ്ങി നിരവധി താരങ്ങൾ ചടങ്ങിന് മിഴിവേകാൻ എത്തിയിരുന്നു.

അഹാന കൃഷ്ണ – നിമിഷ് രവി വിവാഹ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ. ‘കോർ മെമ്മറി’ എന്ന പേരിലാണ് വിവാഹ ഡോക്യുമെന്ററി അഹാന പങ്കുവച്ചത്. സെപ്റ്റംബർ 13നായിരുന്നു വിവാഹച്ചടങ്ങ്.
ചുവപ്പും സ്വർണക്കസവോടുകൂടിയ ബോർഡർ ഉള്ള വിവാഹസാരിയിലാണ് അഹാന വധുവായി എത്തിയത്. ഐവറി സ്യൂട്ടിലാണ് നിമിഷ് വിവാഹത്തിന് എത്തിയത്. മാസങ്ങൾക്കു മുൻപെ തുടങ്ങിയ തയാറെടുപ്പുകൾ കാണിച്ചുകൊണ്ടാണ് ഡോക്യുമെന്ററി ആരംഭിക്കുന്നത്.
കോവളത്തെ താജ് റിസോർട്ടിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങില്‍ സിനിമയിൽ നിന്നു ദുൽഖർ സൽമാൻ, ഋഷഭ് ഷെട്ടി, മമിത ബൈജു, ചന്തു സലിംകുമാർ, ജേക്സ് ബിജോയ്, ഡൊമിനിക് അരുൺ തുടങ്ങിയവർ അതിഥികളായി എത്തി.