കഴിഞ്ഞ ഒന്നരവർഷമായി കസ്റ്റഡിയിലായിരുന്ന തന്റെ മൊബൈൽ ഫോൺ തിരിച്ചുകിട്ടിയ സന്തോഷം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച് നടൻ ബാല. കോടതിയിൽ നിന്നും അഭിഭാഷകർക്കൊപ്പം പുറത്തിറങ്ങുന്ന വിഡിയോ പങ്കുവെച്ച താരം, നീണ്ട രണ്ട് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ ഒടുവിൽ സത്യം വിജയിച്ചതായി വ്യക്തമാക്കി. മുൻ വിവാഹവുമായി ബന്ധപ്പെട്ട കേസിലാണ് താരത്തിന്റെ ഫോൺ പിടിച്ചുവെച്ചിരുന്നത് എന്നാണ് സൂചന.

കഴിഞ്ഞ ഒന്നരവർഷമായി കസ്റ്റഡിയിലായിരുന്ന തന്റെ ഫോൺ തിരിച്ചുകിട്ടിയ സന്തോഷം പങ്കുവച്ച് നടൻ ബാല.

ADVERTISEMENT

‘രണ്ട് വർഷം നീണ്ടുനിന്ന നീതിക്കു വേണ്ടിയുള്ള യുദ്ധം. നിങ്ങൾ എന്നെ തകർക്കാൻ ശ്രമിച്ചോളൂ, എന്നാൽ ഓർക്കുക, നിങ്ങളുടെ കള്ളങ്ങൾക്ക് മുന്നിൽ ഞാൻ ഒട്ടും വഴങ്ങില്ല. അവസാനം ദൈവം നീതി പുലർത്തും’ എന്ന കുറിപ്പോടെ ഫോൺ കാണിച്ചുകൊണ്ട് കോടതിയിൽ നിന്നു ഇറങ്ങിവരുന്ന വിഡിയോ താരം പങ്കുവച്ചു. ഒപ്പം ബാലയുടെ അഭിഭാഷകരുമുണ്ട്. കുറച്ച് വൈകിയെങ്കിലും ന്യായം ജയിച്ചുവെന്ന് ബാല വിഡിയോയിൽ പറയുന്നുണ്ട്.

ADVERTISEMENT

മുൻ വിവാഹവുമായി ബന്ധപ്പെട്ട കേസിലാണ് താരത്തിന്റെ ഫോൺ പിടിച്ചുവച്ചിരുന്നതെന്നാണ് സൂചന.

ADVERTISEMENT
Actor Bala Gets Back His Phone After One and a Half Years:

Bala actor recently expressed his immense happiness after getting back his mobile phone which had been in police custody for the past year and a half. The popular Malayalam actor shared a video coming out of the court along with his lawyers, showing his recovered phone to the public. He accompanied the video with a powerful caption stating that it was a two-year-long battle for justice and that he would never surrender to lies. Although delayed, the actor strongly emphasized in the video clip that truth and justice have ultimately triumphed. Reports indicate that the phone was previously seized by authorities in connection with a case related to his former marriage. Bala remains resilient against detractors and continues to share updates regarding his legal struggles with his fans.

ADVERTISEMENT