വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ജനപ്രിയ താരങ്ങളായ റഹ്മാനും നാദിയ മൊയ്തുവും വീണ്ടും ഒരു പുതിയ സിനിമയ്ക്കായി ഒന്നിക്കുന്നു എന്ന സന്തോഷം റഹ്മാൻ ആരാധകരുമായി പങ്കുവെച്ചു. നാദിയയ്ക്കൊപ്പം വീണ്ടും സ്ക്രീൻ പങ്കിടാൻ കഴിഞ്ഞത് മികച്ച അനുഭവമാണെന്നും അവർ ഇപ്പോഴും അതിസുന്ദരിയാണെന്നും താരം സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ സമയം വരുമ്പോൾ അറിയിക്കുമെന്നും, കൂടാതെ ആദിൽ ഹുസൈനൊപ്പം പ്രവർത്തിക്കാനായതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നടി നാദിയ മൊയ്തുവിനൊപ്പമുള്ള ചിത്രം പങ്കുവച്ച് വീണ്ടും ഒരു സിനിമയില്‍ ഒരുമിക്കാനൊരുങ്ങുവെന്ന സന്തോഷം കുറിച്ച് നടൻ റഹ്മാൻ.

‘സിനിമയെക്കുറിച്ചുള്ള വിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്തുന്നില്ല. സമയം വരുമ്പോൾ അറിയിക്കാം.

ADVERTISEMENT

എങ്കിലും, ഇത്രയും വർഷങ്ങൾക്ക് ശേഷം നാദിയയ്‌ക്കൊപ്പം സ്ക്രീന്‍ പങ്കിടാന്‍ കഴിഞ്ഞത് വളരെ നല്ലൊരു അനുഭവമായിരുന്നു. അവൾ ഇപ്പോഴും അതിസുന്ദരിയാണ്...അതുപോലെ, ആദില്‍ ഹുസൈനൊപ്പം പ്രവർത്തിക്കാനായതും വലിയ സന്തോഷം നൽകി. ഞങ്ങളിരുവരും തമ്മിൽ വളരെ പെട്ടെന്ന് തന്നെ നല്ലൊരു ഒത്തിണക്കം ഉണ്ടായി....’’ എന്നാണ് ചിത്രം പങ്കുവച്ച് താരം കുറിച്ചത്.

ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകളാണ് പോസ്റ്റിനു താഴെ ലൈക്കുകളും കമന്റുകളുമായി എത്തുന്നത്. 

ADVERTISEMENT
Rahman and Nadiya Moidu to reunite in a new movie:

Rahman and Nadiya Moidu are set to reunite for an upcoming film project after many years apart. The talented actor shared his excitement by posting a picture with his co-star on social media platforms. Fans are thrilled about this nostalgic onscreen reunion between the two veteran actors. Although specific details about the movie are currently being kept under wraps, an official announcement is expected soon. Furthermore, Rahman expressed his admiration for Nadiya Moidu, noting that she remains exceptionally graceful and beautiful today. He also praised working alongside actor Adil Hussain and mentioned their wonderful chemistry on set. This upcoming cinematic venture has already generated immense buzz and positive anticipation among film enthusiasts everywhere.

ADVERTISEMENT