അമ്മയുടെ സുന്ദരിക്കുട്ടി...ജീവന്റെ ജീവൻ...മകൾ ഗൗരിയുടെ ചിത്രം പങ്കുവച്ച് ഭാമ Actress Bhama Shares First Clear Photo of Daughter Gauri
പ്രശസ്ത നടി ഭാമ തന്റെ മകൾ ഗൗരിയുടെ ഏറ്റവും പുതിയ ചിത്രം ആദ്യമായി സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചു. കഴിഞ്ഞ വർഷം മെയ് മാസത്തിലാണ് താനൊരു സിംഗിൾ മദർ ആണെന്ന കാര്യം താരം ആദ്യമായി വെളിപ്പെടുത്തിയത്. മകൾക്കൊപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചുകൊണ്ട്, സിംഗിൾ മദറാകുന്നത് വരെ തനിക്ക് ഇത്രയും കരുത്തുണ്ടെന്ന് അറിയില്ലായിരുന്നുവെന്നും കൂടുതൽ ശക്തയാകുക മാത്രമായിരുന്നു മുന്നിലുള്ള വഴിയെന്നും ഭാമ വ്യക്തമാക്കിയിരുന്നു.

മകൾ ഗൗരിയുടെ ഏറ്റവും പുതിയചിത്രം പങ്കുവച്ച് നടി ഭാമ. മകളുടെ മുഖം വ്യക്തമാകുന്ന ഒരു ഫോട്ടോ ആദ്യമായാണ് താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നത്.
കഴിഞ്ഞ വർഷം മെയ് മാസത്തിലാണ് താനൊരു സിംഗിൾ മദർ ആണെന്ന് താരം വെളിപ്പെടുത്തിയത്. മകൾക്കൊപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചുകൊണ്ടായിരുന്നു ഭാമയുടെ തുറന്നു പറച്ചിൽ.
‘ഒരു സിംഗിൾ മദറാകുന്നത് വരെ ഞാൻ ഇത്രത്തോളം കരുത്തുള്ള ഒരാളെന്ന് എനിക്ക് തന്നെ അറിയില്ലായിരുന്നു. കൂടുതൽ ശക്തയാകുക എന്നത് മാത്രമായിരുന്നു എനിക്ക് മുന്നിലുണ്ടായിരുന്ന ഏക വഴി. ഞാനും എന്റെ മകളും’ എന്നാണ് താരം അന്നു കുറിച്ചത്.