‘ഞങ്ങൾ തമ്മിൽ നല്ല പ്രായവ്യത്യാസം ഉണ്ട്... പക്ഷേ, മോഹൻലാലാണ് എന്റെ സെലിബ്രിറ്റി ക്രഷ്’: തുറന്നു പറഞ്ഞ് അനുപമ പരമേശ്വരൻ Anupama Parameswaran Reveals Mohanlal is Her Celebrity Crush
തന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെക്കുന്നതിനിടയിൽ മോഹൻലാൽ ആണ് തന്റെ സെലിബ്രിറ്റി ക്രഷ് എന്ന് തുറന്നുപറഞ്ഞ് നടി അനുപമ പരമേശ്വരൻ രംഗത്തെത്തി. മോഹൻലാൽ ചിത്രങ്ങൾ കണ്ടാണ് താൻ വളർന്നതെന്നും തന്റെ അമ്മയും സഹോദരനും അദ്ദേഹത്തിന്റെ വലിയ ആരാധകരാണെന്നും അനുപമ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. അതേസമയം, അനുപമ നായികയായി എത്തിയ പുതിയ തെലുങ്ക് ചിത്രം 'ക്രെയ്സി കല്യാണം' തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്.

മോഹൻലാലാണ് തന്റെ സെലിബ്രിറ്റി ക്രഷ് എന്നു നടി അനുപമ പരമേശ്വരൻ. മോഹൻലാൽ ചിത്രങ്ങൾ കണ്ടാണ് വളർന്നതെന്നും അമ്മയും സഹോദരനുമാണ് താൻ കണ്ടതില്‍ ഏറ്റവും വലിയ മോഹൻലാൽ ഫാൻസെന്നും ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തില്‍ അനുപമ പറഞ്ഞു.
‘‘ലാല്‍സാറിന്റെ ചിത്രങ്ങൾ കണ്ടാണ് ഞാൻ വളർന്നത്. ഞങ്ങൾ തമ്മിൽ നല്ല പ്രായവ്യത്യാസം ഉണ്ട്. പക്ഷേ അതുകൊണ്ട് ക്രഷ് ക്രഷ് അല്ലാതെ ആകുന്നില്ലല്ലോ ? അമ്മയാണ് എന്റെ വീട്ടിലെ ഏറ്റവും വലിയ മോഹൻലാൽ ഫാൻ. പിന്നെ എന്റെ അനിയൻ, എന്നെക്കാൾ ലാലേട്ടനോട് ക്രഷ് അവനാണ് എന്ന് എനിക്ക് തോന്നും. അവൻ ഇൻസ്റ്റഗ്രാമിൽ ലാലേട്ടനെക്കുറിച്ചുള്ള റീൽസുമാത്രമാണ് എനിക്ക് അയക്കാറുള്ളത്’.– അനുപമ പറഞ്ഞു.
അതേ സമയം തെലുങ്ക് സിനിമ ‘ക്രെയ്സി കല്യാണ’മാണ് അനുപമയുടെ പുതിയ റിലീസ്. ചിത്രം മികച്ച അഭിപ്രായമാണ് നേടുന്നത്.