നടൻ സാദിഖും മകൾ തമന്നയും ഒന്നിച്ചുള്ള ഒരു ‘എ ഡേ ഇൻ മൈ ലൈഫ്’ വിഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ തരംഗം സൃഷ്ടിക്കുന്നു. താൻ രാവിലെ നാലരയ്ക്ക് എഴുന്നേറ്റ് ജോലികൾ ചെയ്യുമെന്ന് തമന്ന അവകാശപ്പെടുമ്പോൾ, മകൾ ഒൻപത് മണിക്ക് ശേഷമേ എഴുന്നേൽക്കൂ എന്ന് പറഞ്ഞ് സാദിഖ് നടത്തുന്ന തമാശ നിറഞ്ഞ സംഭാഷണങ്ങളാണ് വിഡിയോയെ പെട്ടെന്ന് തന്നെ വൈറലാക്കിയത്.

നടൻ സാദിഖിന്റെ മകൾ തമന്നയുടെ രസകരമായ ‘എ ഡേ ഇൻ മൈ ലൈഫ്’ വിഡിയോ ശ്രദ്ധേയമാകുന്നു. വിഡിയോയിൽ സാദിഖും ഉണ്ട്. വിഡിയോയിലെ സാദിഖിന്റെ തമാശനിറഞ്ഞ സംഭാഷണങ്ങളാണ് ഇൻസ്റ്റഗ്രാമിൽ വൈറൽ ആകുന്നത്.

ADVERTISEMENT

വിഡിയോയുടെ തുടക്കത്തിൽ താൻ രാവിലെ നാലരയ്ക്ക് എഴുന്നേൽക്കുമെന്ന് തമന്ന പറയുന്നു. അപ്പോൾ പൊട്ടിച്ചിരിക്കുകയാണ് സാദിഖ്. ‘കറക്റ്റ് സമയം പറ, ഇല്ലെങ്കിൽ ആരും വിശ്വസിക്കില്ല’ എന്ന് സാദിഖ് തമാശയായി പറയുമ്പോൾ നാലരയ്ക്ക് എഴുന്നേൽക്കും എന്ന് മകൾ ആവർത്തിക്കുന്നു. അപ്പോൾ, ‘നീ ഒരു ആറുമണി പറയൂ... സംഭവം നീ ഒൻപത് മണിക്കേ എഴുന്നേൽക്കൂ എന്ന് എനിക്കല്ലേ അറിയൂ’ എന്നാണ് സാദിഖിന്റെ മറുപടി. തുടർന്ന്, ‘ഞാൻ രാവിലെ എഴുന്നേറ്റ് നിസ്കരിക്കും, എന്നിട്ട് ഭക്ഷണം ഉണ്ടാക്കിയിട്ട് ഉപ്പയെയും ഉമ്മയെയും വിളിച്ചുണർത്തും’ എന്ന് തമന്ന പറയുമ്പോൾ സാദിഖിന് ചിരിയടക്കാനാകുന്നില്ല. 

ADVERTISEMENT
Actor Sadiq and Daughter Tamanna Viral Video Goes Viral:

Actor daughter Tamanna recently shared a hilarious 'A Day In My Life' video featuring Malayalam actor Sadiq that has captured widespread attention on Instagram. The viral video showcases amusing banter between the father and daughter regarding her morning routine. Tamanna claims she wakes up at 4:30 AM every day, prompting an immediate burst of laughter and teasing from her father. Sadiq playfully jokes that she should at least claim 6:00 AM, reminding her that he knows she actually sleeps until 9:00 AM. Further into the clip, as Tamanna describes waking up early to pray, cook, and wake her parents, Sadiq simply cannot control his laughter. This lighthearted family moment has quickly become a massive hit among social media users and fans alike.

ADVERTISEMENT