ജയിലർ 2 സിനിമയുടെ വിജയത്തിന് പിന്നാലെ നടൻ ഹക്കീം ഷാജഹാനും സന അൽത്താഫും വയനാട്ടിലെ റിസോർട്ടിൽ അവധി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. പറുദീസയിൽ നഷ്ടപ്പെട്ട് എന്ന അടിക്കുറിപ്പോടെ സന അൽത്താഫ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ജയിലർ ആദ്യ ഭാഗത്തിൽ അവസരം ലഭിക്കാതിരുന്ന ഹക്കീമിന് രണ്ടാം ഭാഗത്തിലെ ഷർവ കൽപക് എന്ന കഥാപാത്രം ഏറെ ശ്രദ്ധയും പ്രശംസയും നേടിക്കൊടുത്തിരുന്നു.

‘ജയിലർ 2’ വിന്റെ വിജയത്തിന് പിന്നാലെ പങ്കാളിയായ സന അൽത്താഫിനൊപ്പം അവധി ആഘോഷിച്ച് നടൻ ഹക്കീം ഷാജഹാൻ. വയനാട്ടിലെ റിസോർട്ടിൽ അവധിയാഘോഷിക്കുന്ന ചിത്രങ്ങളാണ് സന അൽത്താഫ് ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചത്. ‘പറുദീസയിൽ നഷ്ടപ്പെട്ട്..’ എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. 

ADVERTISEMENT

‘ജയിലർ 2’ലെ ഷർവ കൽപക് എന്ന ഹക്കീമിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജയിലറിന്റെ ആദ്യ ഭാഗത്തിലേക്ക് വിളിച്ചിരുന്നെങ്കിലും ആ സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞിരുന്നില്ല, പിന്നീട് ജയിലർ 2 ലേക്ക് വിളിച്ചപ്പോൾ സിനിമയുടെ ഭാഗമാകുകയായിരുന്നു എന്നും ഹക്കീം വെളിപ്പെടുത്തിയിരുന്നു.

ADVERTISEMENT
Sana Altaf Shares Pictures With Hakeem Shahjahan From Wayanad Resort:

Hakeem is currently enjoying a relaxing vacation at a Wayanad resort alongside fellow participant Sana Altaf following the massive box office success of the movie Jailer 2. The talented Malayalam actor recently gained widespread critical acclaim and immense popularity for his standout performance as the character Sharva Kalpak in the hit sequel. During recent media interactions, the star openly revealed that although he was initially approached for a role in the first installment of the blockbuster franchise, scheduling conflicts prevented him from joining that project. Fortunately, the casting team remembered him and extended another opportunity to be a part of Jailer 2, which he gladly accepted and turned into a career milestone. Meanwhile, his companion Sana Altaf took to her official Instagram profile to share a series of picturesque vacation photographs capturing their serene getaway. She accompanied these beautiful nature and resort pictures with a poetic caption stating they were lost in paradise. Fans and followers have been actively reacting, liking, and sharing these romantic and peaceful moments across various social media platforms ever since they were uploaded.

ADVERTISEMENT