വസ്ത്രത്തിന്റെ പേരിൽ സൈബർ ആക്രമണം! തകർപ്പൻ മറുപടിയുമായി നസ്രിയ Nazriya Nazim Faces Trolls Over Dubai Event Outfit
തന്റെ പുതിയ ചിത്രമായ 'സീൻ' സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ദുബായിൽ നടന്ന ചടങ്ങിൽ ധരിച്ച പച്ച നിറത്തിലുള്ള ഓഫ് ഷോൾഡർ വസ്ത്രത്തിന്റെ പേരിൽ നടി നസ്രിയ നസീം സോഷ്യൽ മീഡിയയിൽ വലിയ സൈബർ ആക്രമണം നേരിട്ടു. എന്നാൽ വിമർശനങ്ങൾ അവഗണിച്ചുകൊണ്ട് അതേ ചിത്രങ്ങൾ വീണ്ടും പങ്കുവെച്ച് താരം critics-ന് തകർപ്പൻ മറുപടി നൽകി. ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൂര്യയാണ് നായകൻ. നസ്രിയയുടെ ഈ പുതിയ ലുക്കിനെ പിന്തുണച്ചും പ്രശംസിച്ചും നസ്ലിൻ, ശ്രിന്ദ, മീര നന്ദൻ തുടങ്ങി നിരവധി സിനിമാപ്രവർത്തകരാണ് രംഗത്തെത്തിയത്.

തന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ച് നടി നസ്രിയ നസീം. ‘സീൻ’ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ദുബായിൽ നടന്ന ചടങ്ങിൽ പങ്കെടുത്ത കോസ്റ്റ്യൂമിലാണ് താരത്തിന്റെ ചിത്രങ്ങൾ. പച്ചനിറത്തിലുള്ള ഓഫ് ഷോള്‍ഡര്‍ വസ്ത്രം ധരിച്ചാണ് നസ്രിയ പരിപാടിക്കെത്തിയത്.
നസ്രിയയുടെ ഈ വസ്ത്രധാരണം കടുത്ത സൈബർ ആക്രമണം നേരിടുന്നുണ്ട്. വസ്ത്രം നടിക്കൊട്ടും യോജിക്കുന്നില്ലെന്നും പലരും പറയുന്നു. അതേ ചിത്രം പങ്കുവച്ച് വിമർശകർക്ക് തകർപ്പൻ മറുപടിയാണ് താരം നൽകിയത്. നസ്ലിൻ, ജിത്തു മാധവൻ, ശ്രിന്ദ, അർച്ചന കവി, മീര നന്ദൻ, ആൻ അഗസ്റ്റിൻ, അനാർക്കലി നാസർ തുടങ്ങി നിരവധിപ്പേരാണ് നസ്രിയയുടെ ലുക്കിനെ പ്രശംസിച്ചെത്തിയത്.
തമിഴ് ചിത്രമാണ് ‘സീൻ’. ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന സിനിമയിൽ സൂര്യയാണ് നായകൻ.