കാറ്റിനൊപ്പം പ്രണയത്താൽ നനഞ്ഞ്...: ഏറ്റവും പുതിയ ചിത്രം പങ്കുവച്ച് അമൃതയും ഗോപി സുന്ദറും
സംഗീതസംവിധായകൻ ഗോപി സുന്ദറിനൊപ്പമുള്ള തന്റെ ഏറ്റവും പുതിയ ചിത്രം പങ്കുവച്ച് ഗായിക അമൃത സുരേഷ്. ‘Wind’ എന്ന കുറിപ്പോടെയാണ് മുഖത്തൊടു മുഖം നോക്കി ചിരിച്ചു നിൽക്കുന്ന മനോഹരമായ ചിത്രം ഇരുവരും പോസ്റ്റ് ചെയ്തത്.
ഗോപി സുന്ദർ പകർത്തിയ ഈ സെൽഫി ചിത്രം ഇതിനകം വൈറൽ ആണ്.
ADVERTISEMENT
അടുത്തിടെയാണ് പ്രണയത്തിലാണെന്നും ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചെന്നും ഗോപി സുന്ദറും അമൃത സുരേഷും വെളിപ്പെടുത്തിയത്. ഇരുവരും തങ്ങള്‍ ഒന്നിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT