‘അദ്ദേഹത്തിന്റെ ജീവിതത്തിലെ മനോഹരമായ പുതിയ അധ്യായം...’: നരേഷ് അയ്യർക്ക് വിവാഹമംഗളാശംസകളുമായി ആരാധകർ Naresh Iyer's Marriage: Fans Shower Blessings on the Popular Singer
പ്രശസ്ത പിന്നണി ഗായകനായ നരേഷ് അയ്യരുടെ വിവാഹത്തിന് അദ്ദേഹത്തിന്റെ ആരാധകർ ആശംസകളുമായി രംഗത്തെത്തി. മഹാരാഷ്ട്രയിലെ പവായിയിലുള്ള അയ്യപ്പ വിഷ്ണു ക്ഷേത്രം നരേഷ് അയ്യർക്ക് വിവാഹ മംഗളാശംസകൾ നേർന്നുകൊണ്ടുള്ള ഒരു ഇൻസ്റ്റഗ്രാം പോസ്റ്റ് പങ്കുവെച്ചത് സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടി. ഈ പുതിയ അധ്യായം ക്ഷേത്രത്തിൽ ആരംഭിച്ചതിൽ സന്തോഷമുണ്ടെന്നും, നവദമ്പതികൾക്ക് സ്നേഹവും സന്തോഷവും ഐക്യവും സമൃദ്ധിയും നിറഞ്ഞ ജീവിതം ഉണ്ടാകട്ടെയെന്നും ക്ഷേത്രം ആശംസിച്ചു. മികച്ച പിന്നണി ഗായകനുള്ള ദേശീയ പുരസ്കാരമടക്കം നേടിയ നരേഷ് അയ്യരുടെ വിവാഹത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ക്ഷേത്രത്തിന്റെ പോസ്റ്റിൽ നിരവധി ആരാധകരാണ് ആശംസകളുമായി എത്തുന്നത്.

പ്രശസ്ത പിന്നണിഗായകൻ നരേഷ് അയ്യർക്ക് വിവാഹമംഗളാശംസകളുമായി ആരാധകർ. നരേഷ് അയ്യരുടെ വിവാഹവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയിലെ പവായിലുള്ള അയ്യപ്പ വിഷ്ണു ക്ഷേത്രത്തിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.
‘മികച്ച പിന്നണി ഗായകനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയ ഇന്ത്യൻ പിന്നണി ഗായകൻ ശ്രീ നരേഷ് അയ്യർക്ക് അദ്ദേഹത്തിന് ഹൃദയം നിറഞ്ഞ വിവാഹ മംഗളാശംസകളും അഭിനന്ദനങ്ങളും നേരുന്നു. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഈ മനോഹരമായ പുതിയ അധ്യായം ഞങ്ങളുടെ ക്ഷേത്രത്തിൽ തുടക്കം കുറിച്ചതിൽ അതിയായ അഭിമാനവും സന്തോഷവുമുണ്ട്. ഈശ്വരന്റെ അനുഗ്രഹം, നവദമ്പതികൾക്ക് സ്നേഹവും സന്തോഷവും ഐക്യവും സമൃദ്ധിയും നിറഞ്ഞ ഒരു ജീവിതവും ഉണ്ടാകട്ടെ സമ്മാനിക്കട്ടെ. അവർക്ക് അനുഗ്രഹീതവും സന്തോഷകരവുമായ ദാമ്പത്യജീവിതം ആശംസിക്കുന്നു!’ എന്നിങ്ങനെയാണ് ക്ഷേത്രത്തിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്.
ഏറ്റവും നല്ല പിന്നണിഗായകനുള്ള ദേശീയ പുരസ്കാരവും പുതുമുഖ ഗായകനുള്ള ആർ.ഡി. ബർമ്മൻ ഫിലിംഫെയർ പുരസ്കാരവും നരേഷ് നേടിയിട്ടുണ്ട്.
വിവാഹവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ക്ഷേത്രത്തിന്റെ പോസ്റ്റിൽ നിരവധി ആരാധകരാണ് ഇരുവർക്കും ആശംസ നേരുന്നത്.