‘സ്റ്റേജിൽ അടിച്ചു പൊളിക്കാൻ ബേബ് റെഡി...’: സന്തോഷത്തിന്റെ മിറർ സെൽഫി പങ്കുവച്ച് ലിബിൻ
പ്രശസ്ത ഗായിക റിമി ടോമിയും ഫിറ്റ്നസ്സ് ട്രെയിനറായ ലിബിൻ മാത്യുവും തമ്മിലുള്ള വിവാഹം അടുത്തിടെ മുംബൈയിൽ വെച്ച് നടന്നിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിന് ശേഷമുള്ള ഹണിമൂൺ യാത്രകൾക്ക് വിരാമമിട്ട് റിമി ഇപ്പോൾ വീണ്ടും സംഗീത പരിപാടികളിലേക്ക് തിരിച്ചെത്തുകയാണ്. വിവാഹശേഷമുള്ള റിമിയുടെ ആദ്യ സ്റ്റേജ് ഷോയ്ക്ക് എല്ലാവിധ പിന്തുണയും ആശംസകളുമായി ലിബിൻ മാത്യു സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പ്രത്യേക കുറിപ്പും ചിത്രവും ഇതിനോടകം ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.

അടുത്തിടെയായിരുന്നു ഗായിക റിമി ടോമിയുടെ വിവാഹം. ഫിറ്റ്നസ്സ് ട്രെയിനറായ ലിബിൻ മാത്യുവാണ് വരൻ. മുംബൈയിൽ വച്ചായിരുന്നു ചടങ്ങുകൾ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്തു.
വിവാഹശേഷമുള്ള ആദ്യ യാത്രയുടെ വിഡിയോകളും വിശേഷങ്ങളും റിമി ആരാധകരുമായി പങ്കിട്ടിരുന്നു. ഹണിമൂണ്‍ യാത്രയ്ക്ക് പിന്നാലെ റിമി സംഗീത പരിപാടികളില്‍ വീണ്ടും സജീവമാകുകയാണ്.
ഇപ്പോഴിതാ വിവാഹശേഷമുള്ള റിമിയുടെ ആദ്യ സ്റ്റേജ് ഷോയ്ക്ക് എല്ലാവിധ പിന്തുണയും നല്കി സോഷ്യൽ മീഡിയ പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് ലിബിൻ. റിമിയെ ചേര്‍ത്തുപിടിച്ച് നില്ക്കുന്ന മിറര്‍ സെല്‍ഫി പങ്കിട്ടാണ് ലിബിന്റെ ആശംസ.
‘സ്റ്റേജിൽ അടിച്ചു പൊളിക്കാൻ ബേബ് റെഡി...’ എന്നാണ് ചിത്രത്തിനൊപ്പം ലിബിൻ കുറിച്ചത്.