നടനും ആർ.ജെയുമായ ജോസഫ് അന്നംകുട്ടി ജോസിന് കുഞ്ഞ് പിറന്നു. തനിക്ക് ആൺകുഞ്ഞ് ജനിച്ച വിവരം ഭാര്യയ്ക്കുമൊപ്പമുള്ള മനോഹരമായ ചിത്രത്തോടൊപ്പം താരം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവെച്ചു. പ്രിയ കുഞ്ഞിനെ ഭൂമിയിലേക്ക് സ്വാഗതം ചെയ്തുകൊണ്ടുള്ള താരത്തിന്റെ കുറിപ്പ് ഏറെ ശ്രദ്ധിക്കപ്പെട്ടു. നിരവധി പ്രമുഖരും ആരാധകരും ദമ്പതികൾക്ക് ആശംസകളുമായി രംഗത്തെത്തിയിട്ടുണ്ട്.

നടനും ആർ.ജെയുമായ ജോസഫ് അന്നംകുട്ടി ജോസിന് കുഞ്ഞ് ജനിച്ചു. ‘ഇറ്റ്സ് എ ബേബി ബോയ്’ എന്നെഴുതിയ, ഭാര്യയ്ക്കും കുഞ്ഞിനുമൊപ്പമുള്ള മനോഹരചിത്രം പങ്കുവച്ചാണ് അദ്ദഹം ഈ സന്തോഷം അറിയച്ചത്.

‘ആൻ,നിന്‍റെ നെഞ്ചുപൊട്ടിയ നിലവിളിയുടെ ഒടുവിൽ കേട്ട സ്വരം നമ്മുടേതായിരുന്നു! നമ്മൾ ഒരുമിച്ച് ജന്മം കൊടുത്ത സ്വരം! പ്രിയ കുഞ്ഞേ, അച്ഛനും അമ്മയും പരസ്പരം കണ്ടുമുട്ടിയ ഈ മനോഹരമായ ഭൂമിയിലേക്ക് നിനക്ക് സ്വാഗതം’ എന്ന കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

ADVERTISEMENT

സുഹൃത്തുക്കളുംആരാധകരും ഉള്‍പ്പെടെ നിരവധിയാളുകളാണ് ദമ്പതികൾക്ക് ആശംസകളുമായി എത്തുന്നത്.

‘വിജയ് സൂപ്പറും പൗര്‍ണമിയും’, ‘ദ് ഗാംബ്ലര്‍’, ‘സകലകലാശാല’, ‘ചതുരം’, ‘ജോസഫ്’ തുടങ്ങിയ സിനിമകളിൽ ജോസഫ് അന്നംകുട്ടി ജോസ് അഭിനയിച്ചിട്ടുണ്ട്.

ADVERTISEMENT
Actor Joseph Annankutty Jose Blessed With a Baby Boy:

Joseph is the name of the popular actor and RJ who recently welcomed a baby boy into his life. Ann, his beloved wife, went through intense labor before they finally heard the cry of their newborn child. Together, the happy couple shared a touching photograph on social media to announce this wonderful news to everyone. Welcoming their little one into the world, the proud father expressed profound joy and deep emotional gratitude in his post. Fans, well-wishers, and friends from the film industry quickly flooded the comment section with warm congratulatory messages. Joseph has previously showcased his acting talent in several notable Malayalam films including Vijay Superum Pournamiyum and Chatturam. This new chapter marks a significant and joyful milestone in the personal life of the beloved artist and his family.

ADVERTISEMENT