ബിഗ് ബോസ് താരവും മോഡലുമായ സെറീന ആൻ ജോൺ സ്വന്തം അധ്വാനം കൊണ്ട് വിദേശ യൂണിവേഴ്സിറ്റിയിൽ നിന്ന് എംബിഎ ബിരുദം നേടിയ സന്തോഷം പങ്കുവെച്ചു. ഹെരിയറ്റ്-വാട്ട് യൂണിവേഴ്സിറ്റിയിൽ നിന്നാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. സ്വന്തം പണം ഉപയോഗിച്ച് ബിരുദാനന്തര ബിരുദം നേടുന്ന കുടുംബത്തിലെ ആദ്യത്തെ വ്യക്തിയാണ് താനെന്നും, തന്റെ അമ്മയ്ക്കും കുടുംബത്തിനും ഈ വിജയത്തിൽ നന്ദി പറയുന്നതായും സെറീന സോഷ്യൽ മീഡിയ കുറിപ്പിലൂടെ വ്യക്തമാക്കി.

സ്വന്തമായി അധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ടു പഠിച്ചു വിദേശ യൂണിവേഴ്സിറ്റിയിൽനിന്നു എംബിഎ പൂർത്തിയാക്കിയ സന്തോഷം പങ്കുവച്ച് ബിഗ് ബോസ് താരവും മോഡലുമായ സെറീന ആൻ ജോൺ.

ADVERTISEMENT

ഹെരിയറ്റ്-വാട്ട് യൂണിവേഴ്സിറ്റിയിൽ നിന്നാണ് സെറീന എംബിഎ പൂർത്തിയാക്കിയത്.

ADVERTISEMENT

‘സ്വന്തമായി അധ്വാനിച്ച് നേടിയ പണം കൊണ്ട് ബിരുദാനന്തര ബിരുദം നേടുന്ന എന്റെ കുടുംബത്തിലെ ആദ്യത്തെ വ്യക്തിയാണ് ഞാൻ. ഈ വേദിയിലേക്കുള്ള നടത്തം ഒരു 30 ലക്ഷം രൂപയുടേതാണ്. ഞാൻ ഇതുവരെ ധരിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വിലകൂടിയ വസ്ത്രമാണിത്. ഹെരിയറ്റ്-വാട്ട് യൂണിവേഴ്സിറ്റിയിൽ നിന്ന് എംബിഎ നേടാനായതിൽ എനിക്ക് അഭിമാനമുണ്ട്. എനിക്ക് ഏറെ പ്രചോദനമായി ഒപ്പം നിന്ന എന്റെ അമ്മയ്ക്കും കുടുംബത്തിനും നന്ദി. ഇനി അങ്ങോട്ട് ഇതിന്റെ ചിത്രങ്ങളുടെ പ്രവാഹമായിരിക്കും, ക്ഷമിക്കുക. എനിക്ക് എന്റെ ഈ ഗ്ലാമർ ലുക്ക് ഒരുക്കിത്തന്നത് ഫാമി ആണ്, എനിക്കിത് ഒരുപാട് ഇഷ്ടമായി’ എന്നാണ് ബിരുദദാന ചടങ്ങിൽ നിന്നുള്ള മനോഹരമായ വീഡിയോയ്ക്കൊപ്പം താരം സോഷ്യൽ മീഡിയയിൽ കുറിച്ചത്.

ADVERTISEMENT
Cerena Ann Johnson Completes MBA From Heriot Watt University:

Graduation brought immense joy to former Bigg Boss contestant and model Cerena Ann Johnson as she successfully completed her MBA from Heriot-Watt University using her own hard-earned money. She proudly shared this major milestone on social media, emphasizing that she is the first person in her family to achieve a postgraduate degree through self-funding. The star humorously noted that her walk to the stage represents an investment worth thirty lakh rupees and that her graduation outfit is the most expensive she has ever worn. Expressing deep gratitude, she thanked her mother and family for standing by her side and serving as a constant source of inspiration. Following the announcement, she warned her followers that a flood of pictures from the ceremony would soon be shared across her social platforms. She also credited Fami for styling her glamorous look for the special day, stating how much she truly loved the final appearance. Her inspiring journey from reality television to international academic success has quickly captured the hearts of her fans and followers.

ADVERTISEMENT