‘പ്രഭു മാസ്റ്റർക്കും കുടുംബത്തിനുമൊപ്പം ചെലവഴിച്ച മനോഹനിമിഷങ്ങൾ’: ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
തമിഴകത്തിന്റെ പ്രിയപ്പെട്ട താരങ്ങളായ പ്രഭുദേവയും രംഭയും കാനഡയിലെ ടൊറന്റോയിലുള്ള രംഭയുടെ വീട്ടിൽ ഒത്തുകൂടിയതിന്റെ മനോഹരമായ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. രംഭയുടെ വീട്ടിലെ പൂന്തോട്ടത്തിൽ വെച്ചായിരുന്നു ഈ പ്രത്യേക സൗഹൃദകൂടിച്ചേരൽ നടന്നത്. രംഭയുടെ ഭർത്താവ് ഇന്ദ്രകുമാർ പത്മനാഭനും മക്കൾക്കുമൊപ്പം പ്രഭുദേവ നിൽക്കുന്ന ചിത്രങ്ങളാണ് താരം തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ചത്. പ്രഭു മാസ്റ്റർക്കൊപ്പമുള്ള നിമിഷങ്ങൾ അതിമനോഹരമായിരുന്നു എന്ന് കുറിച്ചുകൊണ്ട് പങ്കുവെച്ച ഈ ചിത്രങ്ങൾ ആരാധകരെ ഏറെ ആവേശത്തിലാക്കിയിരിക്കുകയാണ്.

തമിഴകത്തിന്റെ പ്രിയതാരങ്ങളായ പ്രഭുദേവയും രംഭയും ഒന്നിച്ചുള്ള മനോഹരമായ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. കാനഡയിലെ ടൊറന്റോയിലുള്ള രംഭയുടെ വീട്ടിൽ വച്ചായിരുന്നു ഈ സൗഹൃദകൂടിച്ചേരൽ.
വീട്ടിലെ പൂന്തോട്ടത്തിൽ പ്രഭുദേവയ്ക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളും, രംഭയുടെ ഭർത്താവ് ഇന്ദ്രകുമാർ പത്മനാഭനും മക്കൾക്കുമൊപ്പം പ്രഭുദേവ നിൽക്കുന്ന ചിത്രങ്ങളുമാണ് താരം പോസ്റ്റ് ചെയ്തത്.
‘പ്രഭു മാസ്റ്റർ ഞങ്ങൾക്കൊപ്പമുണ്ട്. അദ്ദേഹത്തോടും കുടുംബത്തോടുമൊപ്പം ചെലവഴിച്ച മനോഹരമായ നിമിഷങ്ങൾ’ എന്ന കുറിപ്പോടെയാണ് രംഭ ചിത്രങ്ങൾ പങ്കുവച്ചത്.