‘എന്റെ സഹോദരി ജ്യോതികയ്ക്കൊപ്പം....’: ചിത്രം പങ്കുവച്ച് നഗ്മ, ഏറ്റെടുത്ത് ആരാധകർ
ഒരുകാലത്ത് സിനിമാലോകത്ത് തിളങ്ങിനിന്ന നായികമാരായ നഗ്മയും ജ്യോതികയും സഹോദരിമാരാണ്. താരം ജ്യോതികയ്ക്കൊപ്പമുള്ള എ ഐ മോഡിലുള്ള പുതിയൊരു ചിത്രം സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്. സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയാണെങ്കിലും നഗ്മ കുടുംബബന്ധങ്ങൾക്ക് ഏറെ പ്രാധാന്യം നൽകുന്നുണ്ട്. ഇടവേളയ്ക്കു ശേഷം അഭിനയത്തിലേക്ക് തിരിച്ചെത്തിയ ജ്യോതിക ഇപ്പോഴും സിനിമകളിൽ സജീവമായി തുടരുകയാണ്.

ഒരുകാലത്ത് താരനായികമാരായിരുന്ന നഗ്മയും ജ്യോതികയും സഹോദരിമാരാണ്. നഗ്മ പിന്നീട് സിനിമ ഉപേക്ഷിച്ചു. ജ്യോതിക ഇടവേളയ്ക്കു ശേഷം അഭിനയരംഗത്തേക്കു മടങ്ങി വന്നു.
ഇപ്പോഴിതാ, ജ്യോതികയ്ക്കൊപ്പമുള്ള പുത്തന്‍ ചിത്രം പങ്കിട്ടിരിക്കുകയാണ് നഗ്മ. രണ്ടാളും ഒരുമിച്ചുള്ള, എ ഐ മോഡിലുള്ള ചിത്രമാണ് നഗ്മ പങ്കിട്ടിരിക്കുന്നത്.
‘എന്റെ സഹോദരി ജ്യോതികയ്ക്കൊപ്പം....’ എന്നാണ് ചിത്രത്തോടൊപ്പം താരം കുറിച്ചത്. കുടുംബസ്നേഹം, സമയം, വിശ്രമം എന്നീ ഹാഷ് ടാഗുകള്‍ക്കൊപ്പമാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഒരുകാലത്ത് തിളങ്ങി നിന്നിരുന്ന താരമാണ് നഗ്മ. ‘ബാഷ’ എന്ന സിനിമയിൽ രജനികാന്തിന്റെ നായികയായി. നഗ്മയുടെ അമ്മ സീമയ്ക്കും രണ്ടാം ഭര്‍ത്താവായ നിർമ്മാതാവ് ചന്ദറിനും ജനിച്ച മകളാണ് ജ്യോതിക.