മകൾ അർഹയുടെ പിറന്നാൾ ദിനത്തിൽ ആശംസകൾ നേർന്ന് തെലുങ്ക് സൂപ്പർതാരം അല്ലു അർജുൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച മനോഹരമായ ചിത്രം വൈറലാകുന്നു. അച്ഛനും മകളും തമ്മിലുള്ള സ്നേഹബന്ധം വിളിച്ചോതുന്ന ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിനൊപ്പം തന്റെ ജീവിതത്തിലെ സന്തോഷത്തിന് പിറന്നാൾ ആശംസകൾ എന്നാണ് താരം കുറിച്ചിരിക്കുന്നത്. എസ്. ജാനകി പാടിയ കിളിയേ കിളിയേ എന്ന മലയാളം പാട്ടിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ഈ പോസ്റ്റിന് വലിയ സ്വീകാര്യതയാണ് ആരാധകരിൽ നിന്നും ലഭിക്കുന്നത്.

മകൾ അർഹയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് തെലുങ്ക് സൂപ്പർതാരം അല്ലു അർജുൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ച മനോഹരമായൊരു ചിത്രമാണ് ഇപ്പോൾ വൈറൽ.

ADVERTISEMENT

അച്ഛനും മകളും തമ്മിലുള്ള ആത്മബന്ധം വിളിച്ചോതുന്ന മനോഹരമായ ഈ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം പങ്കുവച്ച്, ‘എന്റെ ജീവിതത്തിലെ സന്തോഷത്തിന് പിറന്നാൾ ആശംസകൾ’ എന്നാണ് താരം കുറിച്ചത്. എസ്. ജാനകി പാടിയ ‘കിളിയേ കിളിയേ...’ എന്ന മലയാളം പാട്ടിന്റെ പശ്ചാത്തലത്തിലാണ് പോസ്റ്റ്.

ADVERTISEMENT
Allu Arjun Shares Heartwarming Photo on Daughter Arha's Birthday:

Allu Arjun is trending across social media after sharing a heartfelt black-and-white photograph with his daughter Arha to celebrate her birthday. The Tollywood superstar expressed his deep affection by captioning the post with sweet birthday wishes for the joy of his life. Fans have been gushing over the adorable father-daughter bond captured so intimately in the shared frame. Adding a unique cultural touch to the celebration, the heartwarming Instagram post features a classic Malayalam song sung by S. Janaki playing in the background. Social media users and fan clubs have flooded the comments section with congratulatory messages and warm wishes for the little princess. This endearing digital moment highlights the actor's close-knit relationship with his children despite his busy cinematic schedule. Ultimately, the viral post continues to melt hearts globally, showcasing a tender side of the celebrated South Indian icon.

ADVERTISEMENT